മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ വിവിധോദ്യേശ്യ അഭയ കേന്ദ്രത്തില്‍ നാളെ (ഏപ്രില്‍ 13) ഇ.ഡബ്ല്യു.ഡി.എസ് (ഏര്‍ളി വാണിംഗ് ഡിസെമിനേഷന്‍ സിസ്റ്റം) സൈറണ്‍ ടെസ്റ്റ് നടക്കും. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന ടെസ്റ്റില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായി ജനുവരി 16 ന് നടക്കുന്ന വള്ളം, എഞ്ചിന്‍ സംയുക്ത പരിശോധനയ്ക്കുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി എട്ടു വരെ ജില്ലയിലെ മത്സ്യഭവനുകളില്‍ സ്വീകരിക്കും.

സംസ്ഥാന സര്‍ക്കാര്‍ മത്സ്യബന്ധനയാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട സംയുക്ത പരിശോധന 2022 ജനുവരി ഒന്‍പതിന് ജില്ലയിലുള്ള വിവിധ കേന്ദ്രങ്ങളില്‍ നടത്തും. മത്സ്യതൊഴിലാളികള്‍ പരിശോധനാ ദിവസം രാവിലെ എട്ട് മുതല്‍ മത്സ്യബന്ധയാന, ഔട്ട്‌ബോര്‍ഡ് എഞ്ചിന്‍,…

കാസർഗോഡ്: ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി ജില്ലയിൽ ഐജിആർഎ പരിശോധന ആരംഭിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാജൻ കെ ആർ അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചൊവ്വാഴ്ച 22 പേരുടെ…

പാലക്കാട്: റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്ന് ജനുവരി 2,9 ദിവസങ്ങളില്‍ ടെസ്റ്റ് തിയ്യതി ലഭിച്ചവര്‍ ജനുവരി 23 നും 14 ന് ടെസ്റ്റ് തിയ്യതി ലഭിച്ചവര്‍ 27നും മലമ്പുഴ ഇറിഗേഷന്‍ വിഭാഗം ഗ്രൗണ്ടില്‍ ഹാജരാകണമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി.ശിവകുമാര്‍ അറിയിച്ചു.

2021-22 അദ്ധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലേയ്ക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈനായി ഇന്റന്റ് ചെയ്യുവാനുള്ള സൗകര്യം KITE [Kerala Infrastructure and Technology for Education (IT@School)] വെബ്സൈറ്റില്‍ (www.kite.kerala.gov.in)…

കോഴിക്കോട് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് വ്യാപനത്തിന് തടയിടാനായി നടത്തുന്ന പരിശോധന കോഴിക്കോട് ജില്ലയില്‍ ഏഴുലക്ഷം പിന്നിട്ടു. കര്‍ശനമായ പരിശോധനകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദിവസവും നടത്തിവരുന്നത്. കോര്‍പറേഷന്‍ പരിധിയിലാണ്…

ഉഷ്ണ തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തരുതെന്ന് ഗതാഗത വകുപ്പ് മന്ത്രി…