നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത നാശനഷ്ടമാണ് ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്നും മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും പറഞ്ഞു. ജില്ലയില്‍ 500 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായാണ് നടക്കുന്നത്.…

സംസാനത്തെ 500 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കൂടി   കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ സംസ്‌ഥാന സർക്കാരിന് സാധിച്ചെന്ന്  തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍.കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒരു ഡോക്ടർക്ക് പകരം മൂന്ന് പേരെ നിയമിക്കും. ഇതിനു…