കോഴിക്കോട് ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റുന്ന സാഹചര്യത്തില്‍ അവിടെ പ്രവര്‍ത്തിച്ചിരുന്ന അഞ്ച് ഒ.പി.കള്‍ കാരപ്പറമ്പിലെ ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റുമെന്ന് മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. ജില്ലയിലെ…

തെരുവില്‍ കഴിഞ്ഞിരുന്നവരെ പുനരധിവസിപ്പിക്കാനായി മാങ്കാവില്‍ ആരംഭിച്ച ഉദയം ഹോം തൊഴില്‍-എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടം പുലര്‍ത്തുന്ന മാനുഷിക നിലപാടിന്റെ പ്രതിഫലനമാണ് തെരുവുകളില്‍ കഴിയുന്നവര്‍ക്ക്…

ബാലുശ്ശേരിയിലെ ഇ കെ നായനാർ ബസ് ടെർമിനൽ ഉദ്ഘാടനം തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. പുരുഷൻ കടലുണ്ടി എം.എൽ.എ…

സംസ്ഥാനമാകെ കൃഷി വിപുലപ്പെടുത്തുക ലക്ഷ്യം- മന്ത്രി ടി.പി രാമകൃഷ്ണന്‍ സംസ്ഥാനമാകെ കൃഷി വിപുലപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. തിരുവാതിര ഞാറ്റുവേല ചന്തയുടെ ജില്ലാതല ഉദ്ഘാടനം വേങ്ങേരി…

674 പഠനകേന്ദ്രങ്ങള്‍ക്ക് കോഴിക്കോട് തുടക്കമായി കോഴിക്കോട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസ് പൊതുസമൂഹം ഒന്നടങ്കം ഏറ്റെടുത്തുവെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഓണ്‍ലൈന്‍ ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച്…

ഹൃദയാഘാതം മൂലം വിദേശത്തു മരിച്ച പ്രവാസി സാമൂഹ്യപ്രവര്‍ത്തകന്‍ കോഴിക്കോട് പേരാമ്പ്ര സ്വദേശി മുയിപ്പോത്ത് പടിഞ്ഞാറക്കര കുനിയില്‍ നിതിന്‍ ചന്ദ്രന്റെ വീട്  തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായി മന്ത്രി സംസാരിച്ചു. നിതിന്റെ…

വ്യവസായ വാണിജ്യ വകുപ്പിന്റെ ടി.വി ചാലഞ്ചിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം മുഖേന ലഭിച്ച 100 ടി.വി സെറ്റുകള്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍…

വനവല്‍കരണവും ഭക്ഷ്യസുരക്ഷയും സാമൂഹ്യബോധമായി വികസിച്ച് വളര്‍ന്നു വരണമെന്ന് തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ സംയുക്തമായി സംസ്ഥാനത്ത് ഒരു കോടി ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല നടീല്‍…

അപ്രതീക്ഷിത ദുരന്തമായ കോവിഡ് 19 നെ നേരിടാന്‍ ജനങ്ങളുടെ യോജിച്ച അന്തരീക്ഷം ശക്തിപ്പെടുത്തണമെന്നും ഇതിന് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒന്നിച്ചു നില്‍ക്കണമെന്നും തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍…

പേരാമ്പ്ര മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾ തൊഴിൽ, എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ സന്ദർശിച്ചു. പേരാമ്പ്ര ബസ് സ്റ്റാൻ്റ് നവീകരണ പ്രവർത്തനം, കടിയങ്ങാട് പാലം തെക്കേടത്ത് കടവ് റോഡ് നിർമ്മാണ പ്രവൃത്തി മന്ത്രി സന്ദർശിച്ചു.…