ജില്ലാ റീജിയണൽ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കൊല്ലം ആര്‍ ടി ഒ പരിധിയിലെ സ്റ്റേറ്റ് കാര്യേജുകളുടെ പെര്‍മിറ്റ് പുതുക്കല്‍, പെര്‍മിറ്റ് പുനക്രമീകരണം,…

കുന്നംകുളം നഗരസഭയില്‍ അടിയന്തിര യോഗം കുന്നംകുളം നഗരത്തിലെ ബസ് ഗതാഗതവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് ഇന്ന് മുതല്‍ (ഡിസം. 9) താത്കാലിക പരിഹാരമാകുന്നു.യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ നഗരത്തിലെ ബസ് ഗതാഗതം ക്രമീകരിക്കാമെന്ന് ബസുടമകളും പ്രതിനിധികളും…

ജില്ലയിലെ കുളങ്ങരത് -നമ്പിത്താൻ കുണ്ട് വലൂക് - വിലങ്ങാട് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തിയുടെ ഭാഗമായി കുമ്പളച്ചോല ജംഗ്ഷനിലൂടെയുളള വാഹനഗതാഗതം പൂർണ്ണമായി നിരോധിച്ചു. കുമ്പളച്ചോലയിൽ നിന്നും മുണ്ടോംകണ്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കമ്മായി വഴി തിരിഞ്ഞു…

ജില്ലയിലെ റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ട് അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുഴികള്‍ അടിയന്തരമായി നികത്തി ഗതാഗത യോഗ്യമാക്കാന്‍ ജില്ലാ കളക്ടര്‍ എ. ഗീതയുടെ നിര്‍ദ്ദേശം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്…

സംസ്ഥാനത്തെ കോൺട്രാക്ട് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തെ രണ്ടാം ക്വാർട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ഓഗസ്റ്റ് 15 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇന്ധനവില വർദ്ധനവും കോവിഡ്…

തീരദേശ മേഖലയായ വൈപ്പിന്‍കരയെ വികസന പാതയിലേറ്റാന്‍ നിരവധി റോഡുകളും പാലങ്ങളും ഒരുങ്ങുകയാണ്. ചെറുതും വലുതുമായ ഒട്ടേറെ പാതകള്‍ പൂര്‍ത്തിയാകുന്നതോടെ വൈപ്പിന്‍കരയിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരമാകും. വൈപ്പിന്‍ - പള്ളിപ്പുറം സമാന്തര പാതയുടെ നിര്‍മാണം…

വലിയതുറ കടല്‍പ്പാലത്തിന്റെ പുനരുദ്ധാരണത്തിന് 3.35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു.കടല്‍ക്ഷോഭത്തില്‍ വലിയതുറ കടല്‍പ്പാലത്തിന്റെ 10 തൂണുകള്‍ താഴ്ന്ന് അപകടാവസ്ഥയിലായിരുന്നു. കടല്‍പ്പാലം പുനരുദ്ധരിക്കുന്നത് സംബന്ധിച്ച് ജിയോ ടെക്നിക്കല്‍ സ്റ്റഡി നടത്തുവാന്‍…

ഈ വിദ്യാഭ്യാസ വര്‍ഷം മുതല്‍  ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസ് മുറികളില്‍  ആധുനിക കാലഘട്ടത്തിന്റെ അനിവാര്യതക്കനുസരിച്ച് മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. അതാത് സ്‌കൂളുകളുടെ വിദ്യാഭ്യാസ…

വിദ്യാര്‍ഥികളില്‍ ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ച അവബോധം ഉണ്ടാക്കാന്‍ ജില്ലയില്‍ ട്രാഫിക് പാര്‍ക്ക് നിര്‍മ്മിക്കുമെന്ന്  ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.   ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് ഇതിന്റെ നിര്‍മ്മാണം നടത്തുക.  കാലിക്കറ്റ് സൈക്കിള്‍ കാര്‍ണിവല്‍…

സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും ജോയന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ സ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന്  ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സര്‍ക്കാര്‍ അധികാരത്തിലേറി 1000 ദിനത്തിനുള്ളില്‍  ആറ് സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസും ഏഴ് സബ്…