കേരളത്തിലാദ്യം കോട്ടയത്ത് കുഞ്ഞുങ്ങൾക്ക് അനസ്തേഷ്യ നൽകി മയക്കി ദന്ത വദന ചികിത്സ നടത്തുന്ന കേരളത്തിലെ സർക്കാർ മേഖലയിലെ ആദ്യ കേന്ദ്രം കോട്ടയം ഗവൺമെൻ്റ് ദന്തൽ കോളേജിൽ പ്രവർത്തനമാരംഭിച്ചു. കുട്ടികൾക്കായി സർക്കാർ നടപ്പാക്കുന്ന വിവിധ ചികിത്സാ…

തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിലെ ഒപി നമ്പർ 1 (റിസർച്ച് ഒപി, ദ്രവ്യഗുണവിജ്ഞാനം വിഭാഗം) തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ എട്ട് മണി മുതൽ 12:30 വരെ ആമവാതത്തിനു ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ ലഭിക്കും. വിശദവിവരങ്ങൾക്ക്:…

കോവിഡ് - 19 മൂന്നാംതരംഗം മുന്നില്‍ക്കണ്ട് ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും അര്‍ഹരായ കോവിഡ് ബാധിതര്‍ക്കായി 50 ശതമാനം കിടക്കകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി കലക്ടറേറ്റില്‍ സ്വകാര്യ ആശുപത്രി അധികൃതരുമായി…

വയനാട്: ആരോഗ്യ മേഖലയില്‍ മാതൃകപരമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാറിന്റെ നൂറ്ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജില്ലയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

എറണാകുളം:  കോതമംഗലം - കോതമംഗലം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെയും,പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെയും ദുരിതാശ്വാസ നിധിയിൽ നിന്നുമായി 393 പേർക്കായി 90 ലക്ഷം രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ ധനസഹായമായി 335…

പ്രമേഹരോഗികളിൽ അമിതമായി മൂത്രം പോവുക, പതയോടുകൂടിയ മൂത്രം എന്നീ വൃക്കസംബന്ധമായ ലക്ഷണങ്ങൾക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി രണ്ടാം ഒ.പിയിൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ഗവേഷണാധിഷ്ഠാനത്തിൽ…

തിരുവനന്തപുരം തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിലെ രസശാസ്ത്ര ആൻഡ് ഭൈഷജ്യ കല്പന വിഭാഗം ഒ.പി. ഒന്നിൽ (റിസർച്ച് ഒ.പി) ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ എട്ട് മണി മുതൽ 12.30 വരെ വെള്ളപ്പാണ്ടിന് ഗവേഷണാടിസ്ഥാനത്തിൽ…

ഇറിറ്റബിൾ ബവൽ സിൻഡ്രോം രോഗത്തിന് (ലക്ഷണങ്ങൾ- വയറുവേദനയോടുകൂടി മലം അയഞ്ഞു പോവുക, ഇടക്കിടെ മലബന്ധവും വയറു പെരുക്കവും ഉണ്ടാവുക, മലത്തിൽ കഫം കാണപ്പെടുക) തിരുവനന്തപുരം ഗവ. ആയൂർവേദ കോളേജ് രസശാസ്ത്ര ഭൈഷജ്യകല്പന വിഭാഗം റിസർച്ച്…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3823 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 6256 കിടക്കകളിൽ 2433 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

തിരുവനന്തപുരം: കോവിഡ് 19 അടക്കമുള്ള മഹാമാരികളെ പ്രതിരോധിക്കുന്നതിനും കോവിഡ് മുന്നണി പോരാളികളെ സൃഷ്ടിക്കുന്നതിനുമായി മിനിസ്ട്രി ഓഫ് സ്‌കില്‍ ഡെവലപ്‌മെന്റ് ആന്റ് എന്‍ട്രപ്രേനര്‍ഷിപ്പ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നു. ജില്ലാ ഭരണകൂടവും കേരള അക്കാദമി ഫോര്‍…