*ഫെബ്രുവരി ആറ് ന് അവശ്യസർവീസുകൾക്ക് മാത്രം പ്രവർത്തനാനുമതി കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം 25 ശതമാനത്തിൽ താഴെ എത്തിയതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക് മാറ്റി ഉൾപ്പെടുത്തി ഉത്തരവായി. ജില്ലയിൽ…

ആലപ്പുഴ: ജില്ലയില്‍ 766 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 753 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 15.08 ശതമാനമാണ്. 1285 പേര്‍ രോഗമുക്തരായി. നിലവില്‍…

കോവിഡ് 19 രണ്ടാം ഘട്ടവ്യാപനത്തിന്റെ ഭാഗമായി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ആംബുലന്‍സ് ഉടമസ്ഥരും ഡ്രൈവര്‍മാരും വേര്‍തിരിക്കപ്പെട്ട കംപാര്‍ട്ടുമെന്റുകളുള്ള ടാക്സികളും എത്രയും വേഗം www.covid19jagratha.kerala.nic.in എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍…

തിരുവനന്തപുരത്ത് ഇന്ന് (12 ജനുവരി 2021) 350 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 298 പേര്‍ രോഗമുക്തരായി. നിലവില്‍ 3,497 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 249…

തിരുവനന്തപുരത്ത് ബുധനാഴ്ച 785 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 594 പേർ രോഗമുക്തരായി. നിലവിൽ 8,778 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.…

തിരുവനന്തപുരം ജില്ലയുടെ കായൽ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി 8.85 കോടി രൂപയുടെ കായൽ ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ട്രാവൻകൂർ ഹെറിറ്റേജ് സർക്യൂട്ട് കഠിനംകുളം - അഞ്ചുതെങ്ങ് ഇടനാഴി…