നൂതന സാങ്കേതിക വിദ്യകളുടെ വികാസത്തിന്റെയും ശാസ്ത്ര സാങ്കേതിക ഗവേഷണത്തിന്റെയും സാധ്യതകൾ കേരളത്തിന്റെ വികസനത്തിനായി എങ്ങനെ ഉപയോഗിക്കാമെന്ന് മാഞ്ചസ്റ്റർ, ഓക്സ്ഫോർഡ്, എഡിൻബറോ, സൈഗൻ സർവ്വകലാശാലകളിലെ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി ഗ്രഫീൻ മേഖലയിലെ സഹകരണത്തിനായി…

കേരളത്തിലെയും ക്യൂബയിലെയും സർവകലാശാലകൾ തമ്മിൽ അക്കാദമിക് സഹകരണത്തിലേർപ്പെടാൻ  ധാരണയായി. ക്യൂബൻ അംബാസിഡർ അലെജാൻഡ്രോ സിമൻകാസ് മാറിൻ  ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദുവുമായി ചേംബറിൽ  നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സർവകലാശാലകളിൽ  വിദ്യാർഥികളുടെ ട്വിന്നിങ് പ്രോഗ്രാമുകൾ…

കണ്ണൂർ: മാമ്പഴ ദിനത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ 100 വ്യത്യസ്തയിനം മാവിന്‍ തൈകള്‍ നട്ടുപിടിപ്പിച്ച് ജില്ലാ പഞ്ചായത്തിന്റെ സുഗതകുമാരി മാന്തോപ്പ് പദ്ധതിക്ക് തുടക്കം. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന നാട്ടുമാവിന്‍ തോട്ടം പദ്ധതിയുടെ ഭാഗമായാണ്…

മലപ്പുറം: തേഞ്ഞിപ്പലം ദേശീയ പാതയോരത്ത് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി കേരള ഫയര്‍ ഫോഴ്‌സും കാലിക്കറ്റ് സര്‍വകലാശാലയും ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. കാലിക്കറ്റ് സര്‍വകലാശാല വിട്ടു നല്‍കിയ 50 സെന്റ് സ്ഥലത്താണ് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നത്.…