വടകര ജില്ലാ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി കെ .കെ .ശൈലജ  ടീച്ചര്‍ പറഞ്ഞു. വടകര ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ പ്രവൃത്തിയും ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടനവും ആശുപത്രി പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു…

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  എംപ്ലോയബിലിറ്റി സെന്ററിന്റെ  ആഭിമുഖ്യത്തില്‍   22- 06-2019 ന്  രാവിലെ  9 മണി മുതല്‍  വടകര മിഡറ്റ് കോളേജില്‍ മിനി ജോബ് ഫെയര്‍  സംഘടിപ്പിക്കും. 25 ഓളം ഉദ്യോഗദായകരുള്ള  ജോബ് ഫെയറില്‍ …

പരമ്പരാഗത കോഴ്സുകളിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിദ്യാർത്ഥികൾ നൈപുണ്യ വർദ്ധനവിന് ശ്രമിക്കണമെന്ന് തൊഴിൽ- എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. വിദ്യാർത്ഥികളുടെ നൈപുണ്യ മികവിന് വേണ്ടി   ഐടി ഐകളെയും നൈപുണ്യശേഷി വികസന അക്കാദമി യെയും…

മെയ് 23 ന് നടക്കുന്ന, ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാമിക് സെന്റര്‍ ക്യാമ്പസില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൂത്തുപറമ്പ്, തലശ്ശേരി നിയോജക മണ്ഡലങ്ങളിലേത് ഉള്‍പ്പെടെ വടകര, കോഴിക്കോട് ലോക്‌സഭാ മണ്ഡലങ്ങളിലുള്‍പ്പെടുന്ന 14 നിയോജകമണ്ഡലങ്ങളിലെ…

തീരസുരക്ഷയുടെ ഭാഗമായി ജില്ലയില്‍ വടകരയിലും എലത്തൂരും അനുവദിച്ച തീരദേശ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. വടകര സാന്റ് ബാങ്ക്സില്‍ നിര്‍മ്മാണം പൂര്‍ത്തിയായ തീരദേശ പോലീസ് സ്റ്റേഷന്‍…

അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ഹരിത കല്യാണം തുടക്കം കുറിക്കുന്നത് സുമയ്യയുടെ മാംഗല്യത്തോടെയാണ്. ഇരു കാലുകളും തളര്‍ന്നെങ്കിലും ജീവിതത്തോട് തോറ്റ് പിറാന്‍ തയ്യാറാകാത്ത സുമയ്യയുടെ ആഗ്രഹവും തന്റെ വിവാഹം മാതൃകാപരമായി നടത്തണമെന്നായിരുന്നു.  അഴിയൂര്‍ കോറോത്ത് റോഡ്…

കൈത്തറി സംഘങ്ങൾക്ക് നൽകാനുള്ള കുടിശിഖ കൂലിയും തൊഴിലാളി പെൻഷനും ഓണത്തിന് മുമ്പ് നൽകുമെന്ന് തൊഴിൽ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ കോഴിക്കോട് ജില്ല കൈത്തറി നെയ്ത്തുത്സവം വടകര ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത്…