വേളിയില്‍ മിനിയേച്ചര്‍ ട്രെയിനും അര്‍ബന്‍ പാര്‍ക്കും തുരങ്കവും പാലവും കയറി പ്രകൃതിഭംഗികളിലൂടെ കുട്ടിത്തീവണ്ടി ചൂളമിടും തിരുവനന്തപുരം വേളി ടൂറിസ്റ്റ് വില്ലേജിനു പകിട്ടേകി ഇനി കുട്ടിത്തീവണ്ടിയും അര്‍ബന്‍ ആന്‍ഡ് ഇക്കോ പാര്‍ക്കും. വേളി സന്ദര്‍ശിക്കുന്ന കുട്ടികള്‍ക്കും…