ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ ,വയനാട് ജില്ലാ പഞ്ചായത്ത് ,സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രി ,തൈറോയ്ഡ് സ്പെഷ്യലിറ്റി ക്ലിനിക്ക് എന്നിവര്‍ സംയുക്തമായി ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ദ്വാരക എ.യു.പി സ്‌കൂളില്‍ സൗജന്യ…

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക പ്രമേഹദിനചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃക്കടവൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ നടന്നു. ബോധവത്ക്കരണ റാലി കൗണ്‍സിലര്‍ സ്വര്‍ണമ്മ ഫ്‌ലാഗ് ഓഫ് ചെയ്തു. കൗണ്‍സിലര്‍ ഗിരിജ സന്തോഷ് ഉദ്ഘാടനം ചെയ്തു.  ഡോ. സാജന്‍ മാത്യൂസ് മുഖ്യ…

ലോകപ്രമേഹ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി കോഴിക്കോട് ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത്…

ലോക പ്രമേഹ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കടമ്പഴിപ്പുറം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഒറ്റപ്പാലം എം.എല്‍.എ പി. ഉണ്ണി നിര്‍വഹിച്ചു. ആരോഗ്യകരമായ ജീവിതശൈലി അവലംബിച്ച് പ്രമേഹരോഗത്തെ നേരിടാന്‍ എല്ലാവരും ശ്രമിക്കണമെന്ന് എം.എല്‍.എ പറഞ്ഞു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്…