മലപ്പുറം: ഗവ. വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-22 വര്‍ഷത്തേക്ക് സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ gwcmalappuram@gmail.com ലേക്ക് സെപ്തംബര്‍ ഒന്‍പതിന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.…

മലപ്പുറം: മഞ്ചേരി ഗവ. പോളിടെക്‌നിക്ക് കോളജില്‍ പോളിടെക്‌നിക്ക് ത്രിവല്‍സര ഡിപ്ലോമ കോഴ്‌സില്‍ ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള അപേക്ഷകര്‍ രക്ഷാകര്‍ത്താവിനോടൊപ്പം സെപ്തംബര്‍ ആറ്, ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ രാവിലെ 9.30 നും വൈകീട്ട്…

മലപ്പുറം: പട്ടികജാതിവികസന വകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ പൊന്നാനി, പാണ്ടിക്കാട്, പാതായ്ക്കര, കേരളാധീശ്വരപുരം എന്നീ ഐ.ടി.ഐകളിലെ വിവിധ ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പൊന്നാനി ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍-മെട്രിക്ക്, പാണ്ടിക്കാട് ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ - മെട്രിക്ക് ,…

ധനസഹായം

September 7, 2021 0

മലപ്പുറം: പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തതും ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ളതും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ വിമുക്ത ഭടന്‍മാര്‍ക്കും അവരുടെ വിധവകള്‍ക്കുമുള്ള 2021 -2022 വര്‍ഷത്തെ ജില്ലാ സൈനിക ബോര്‍ഡില്‍ നിന്നുള്ള ധനസഹായത്തിന് അപേക്ഷ…

കോഴിക്കോട്: സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ നിപ വൈറസ് പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് 2…

വയനാട്: കോവിഡ് മഹാമാരിയുടെ കാലത്ത് വയനാടിന് രക്ഷാകവചമൊരുക്കിയ ഡോ. അദീല അബ്ദുള്ള ചുരമിറങ്ങുന്നത് നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെ. ആദിവാസി ജനവിഭാഗങ്ങളുടെയും കര്‍ഷക ജനതയുടെയും നിറസാന്നിധ്യം കൊണ്ട് സമ്പന്നമായ മലയോര ജില്ലയുടെ ഭരണ സംവിധാനം 22 മാസം…

കൊറോണ കൺട്രോൾറൂം എറണാകുളം: 06/09/21 ബുള്ളറ്റിൻ - 6.15 PM • ജില്ലയിൽ ഇന്ന് 2029 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 4 • സമ്പർക്കം വഴി…

എറണാകുളം: കോവിഡ് പശ്ചാത്തലത്തിൽ ജില്ലയിൽ ഉത്സവങ്ങൾക്ക് ആന എഴുന്നള്ളിപ്പിനുള്ള അനുമതി അതാത് താലൂക്കുകളിൽ നിന്നും ലഭ്യമാക്കാൻ നാട്ടാന പരിപാലന അവലോകന സമിതി യോഗത്തിൽ തീരുമാനമായി. നിലവിൽ കോവിഡ് പശ്ചാത്തലത്തിൽ കളക്ടറേറ്റിൽ നിന്നാണ് അനുമതി നൽകിയിരുന്നത്. ആന…

എറണാകുളം: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി എറണാകുളം ടൗണ്‍ഹാളില്‍ 14ന് നടത്തുന്ന പട്ടയമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കോതമംഗലം താലൂക്കില്‍ 60 ഉം , കൊച്ചി താലൂക്കില്‍ 30 ഉം, കുന്നത്തുനാട്…

എറണാകുളം: കർഷകർക്ക് ആശ്വാസമായി കാർഷിക ഉത്പന്നങ്ങളുടെ വിപണി ഉറപ്പാക്കാൻ കർഷക ഉത്പാദക ഓർഗനൈസേഷനുകളുമായി (എഫ്.പി.ഒ) സർക്കാർ. നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. എറണാകുളം ജില്ലയിൽ മൂന്ന് കർഷക ഉത്പാദക ഓർഗനൈസേഷനുകൾ…