പാലക്കാട്: കോവിഡ് രോഗവ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി എല്ലാ ഡ്രൈവിംഗ് ടെസ്റ്റുകളും നിര്‍ത്തി വെക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ട സാഹചര്യത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിനുള്ള അപേക്ഷകര്‍ക്കായി ഡ്രൈവിംഗ് സ്‌കൂളുകള്‍ നടത്തുന്ന എല്ലാവിധ പരിശീലന ക്ലാസ്സുകളും ഉടനടി നിര്‍ത്തി…

പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പ് വരുത്തുന്നതിനായി 22 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ കൂടി നിയമിച്ചു. നേരത്തെ നിയമിച്ച സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ ഒഴിവുള്ള തദ്ദേശസ്ഥാപന പരിധികളിലേക്കാണ് പുതിയ ഓഫീസര്‍മാരുടെ നിയമനം. കടമ്പഴിപ്പുറം, തേങ്കുറിശ്ശി, എലപ്പുള്ളി,…

പാലക്കാട്: കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. മോട്ടോര്‍ വാഹന ഡ്രൈവിംഗ് ക്ലാസ്സുകള്‍, ടെസ്റ്റുകള്‍ എന്നിവ ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ…

208 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ 1120 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 505 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 592 പേർ,…

പാലക്കാട്: കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ ആശുപത്രിയില്‍ താഴെ പറയും പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സൂപ്രണ്ട് അറിയിച്ചു. 1. സന്ദര്‍ശകരെ നിരോധിച്ചിട്ടുണ്ട്. ആശുപത്രി സന്ദര്‍ശനം അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാക്കി ചുരുക്കി…

175 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (ഏപ്രിൽ 20) 1109 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 424 പേര്‍, ഉറവിടം അറിയാതെ രോഗം…

പാലക്കാട്: കോവിഡ് പ്രതിരോധത്തിനായി ജില്ലയിലെ വിവിധ കോവിഡ് ചികില്‍സാ കേന്ദ്രങ്ങളില്‍ 143 ഓക്‌സിജന്‍ പോയിന്റുകള്‍ , 200 ഓക്‌സിജന്‍ സിലിണ്ടറുകള്‍, 261 ഓക്‌സിജന്‍ ബെഡുകള്‍, 59 വെന്റിലേറ്റര്‍ ബെഡുകള്‍, 108 ഐ.സി.യു ബെഡുകള്‍ എന്നിവ…

പാലക്കാട്: ഏതെങ്കിലും വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ അവരുടെ പ്രവര്‍ത്തന മേഖലകളിലോ, പ്രദേശങ്ങളിലോ ഉളള 18 വയസ്സിന് താഴെയുളള കുട്ടികളുടെ ദൈന്യത പ്രകടമാകുന്ന തരത്തിലുളള വിവരങ്ങള്‍ ഉള്‍പ്പെടുത്തി അവരുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തില്‍ നേരിട്ടോ- മറ്റ്…

പാലക്കാട്: കോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തിയുള്ള യാത്ര ഒഴിവാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. വി.എ. സഹദേവന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ…

പാലക്കാട്: ജില്ലയ്ക്ക് കഴിഞ്ഞദിവസം 5000 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ ലഭ്യമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ സ്റ്റോക്ക് ഉണ്ടായിരുന്ന 10000 ഡോസ് കോവാക്സിന്‍ ഉള്‍പ്പെടെ ആകെ 15000 ഡോസ് വാക്സിന്‍ ഇപ്പോള്‍ സ്റ്റോക്കുണ്ട്. ഇതില്‍…