പീലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ 'തിരുമുമ്പ് കാര്‍ഷിക സംസ്‌കൃതി പഠനകേന്ദ്രം' പദ്ധതിയുടെ ഭാഗമായി പരമ്പരാഗത കാര്‍ഷിക ഉപകരണങ്ങള്‍ ആവശ്യമുണ്ട്. പഴയ കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന കൃഷി ഉപകരണങ്ങള്‍,  ദൈനംദിന ഉപകരണങ്ങള്‍ എന്നിവ കൈവശമുള്ളവര്‍ കാര്‍ഷിക സംസ്‌കൃതി പഠനകേന്ദ്രത്തിലേക്ക്…

പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുള്ള ഓണക്കാലത്തെ എക്‌സ്‌ഗ്രേഷ്യ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ തുക കൈപ്പറ്റാത്തവര്‍ ഒക്ടോബര്‍ 23 നകം  ജില്ലാ ലേബര്‍ ഓഫീസില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതമെത്തി തുക കൈപ്പറ്റാം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയിട്ടുള്ളവരുടെ അക്കൗണ്ടുകളില്‍…

സന്‍സദ് ആദര്‍ശ് ഗ്രാമ യോജന (സാഗി) യുടെ ഭാഗമായി രൂപീകരിച്ച പെരിങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്തിന്റെ വില്ലേജ് ഡെവലപ്‌മെന്റ് പ്ലാന്‍ ജില്ലാതലത്തില്‍ അംഗീകരിക്കുന്നതിനായി രമ്യ ഹരിദാസ് എം പി യുടെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 23 ന്…

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സി പരീക്ഷാ പരിശീലനം ഓണ്‍ലൈനായി സംഘടിപ്പിക്കും. നവംബറില്‍ ആരംഭിക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കേണ്ടവര്‍ ഒക്ടോബര്‍ 30 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍…

കാഞ്ഞിരപ്പുഴ ഡാമിന്റെ ജലനിരപ്പ് 96.50 മീറ്ററാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഡാമിന്റെ നിലവിലെ ജലനിരപ്പ് 96.40 മീറ്ററാണ്. നിലവില്‍ ഡാമിന്റെ രണ്ടാം നമ്പര്‍ ഷട്ടര്‍ 5 സെന്റീമീറ്റര്‍…

 പാലക്കാട്: കോവിഡ്കാല ദുരിതം മനുഷ്യക്കടത്ത് സംഘങ്ങള്‍ ചൂഷണം ചെയ്യാനുള്ള സാധ്യതയ്‌ക്കെതിരെയുള്ള പഞ്ചായത്ത്തല ക്യാമ്പയിനിന്റെ സംസ്ഥാനതല പരിപാടിക്ക് ഓണ്‍ലൈനായി പുതുപ്പരിയാരം പഞ്ചായത്തില്‍ തുടക്കമായി. ഇന്ത്യന്‍ പോലീസ് ഫൗണ്ടേഷന്‍, ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വാസ് എന്നിവ സംയുക്തമായാണ്…

കോവിഡ് 19 പ്രതിരോധ -നിയന്ത്രണ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഒക്ടോബറില്‍ നടക്കുന്ന നവരാത്രി ചടങ്ങുകള്‍ക്കും ആലോഷങ്ങള്‍ക്കും പങ്കെടുക്കുന്നവര്‍ കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരം: 'വിദ്യാരംഭം'…

പാലക്കാട്:  പാലക്കാട് ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള പറളി,  പിരായിരി  പഞ്ചായത്തുകളിലെയും പാലക്കാട് നഗരസഭയിലെയും അങ്കണവാടികളില്‍ നിലവില്‍ ഒഴിവുള്ള വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 18 നും…

പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പാലക്കാട് നൂറണി ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ജി.സി.ഐ) ലേയ്ക്ക് ദ്വിവത്സര ഡിപ്ലോമ ഇന്‍ സെക്രട്ടേറിയേല്‍ പ്രാക്ടീസിന് അപേക്ഷിക്കാം. അപേക്ഷ ഫോമും പ്രോസ്‌പെക്ടസും www.sitttrkerala.ac.in ല്‍ ലഭ്യമാണ്.…

കൊടുവായൂര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗം വയോജനങ്ങള്‍ക്ക് കട്ടില്‍  പദ്ധതിക്കായി  ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ള 60 വയസ്സ് കഴിഞ്ഞ നാളിതുവരെ ആനുകൂല്യം ലഭിക്കാത്തവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. അപേക്ഷയോടൊപ്പം…