മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ഉന്നമനവും പൊതുസമൂഹത്തിന്റെ ക്ഷേമവും ഉറപ്പവരുത്തുന്നതിനും നിയമസഭയുടെ പ്രവർത്തനം പൊതു സമൂഹത്തെ അറിയിക്കുന്നതിനുമായി വിവിധ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന മാധ്യമ സൃഷ്ടിക്കായി കേരള നിയമസഭ ഏർപ്പെടുത്തിയ 2022ലെ മാധ്യമ…
മത്സ്യകൃഷി മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് വെബിനാര്‍ സംഘടിപ്പിക്കുന്നു. ''എന്റര്‍പ്രണര്‍ഷിപ് ഇന്‍ അക്വാകള്‍ച്ചര്‍'' എന്ന വിഷയത്തിലാണ് വെബിനാര്‍. ഏപ്രില്‍ 28…
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏപ്രില്‍ 26, 27 തീയ്യതികളില്‍ ഔദ്യോഗിക ദുഃഖാചരണം നടത്തും. ഈ ദിവസങ്ങളില്‍ ദേശീയ പതാക പാതി താഴ്ത്തികെട്ടുകയും ഔദ്യോഗിക വിനോദ പരിപാടികള്‍…
കേരള പബ്ലിക് സർവീസ് കമ്മീഷനിലേക്കു സമയബന്ധിതമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതു നിരീക്ഷിക്കുന്നതിനും ചുരുക്കപ്പട്ടികകളുടെ വലിപ്പം നിർണയിക്കുന്നതിനുമായി സർക്കാർ രൂപീകരിച്ച സമിതി പുനഃസംഘടിപ്പിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. (ഉത്തരവ്: നം. G.O.(Ms)No 8/2023/P&ARD) സമിതിയുടെ ചെയർമാനായിരുന്ന…
ഏപ്രിൽ 27നിയമസഭാദിനമായി ആചരിക്കും. രാവിലെ 10 ന് നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയനേതാക്കളുടെ പ്രതിമകളിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പുഷ്പാർച്ചന നടത്തും. നിയമസഭാദിനാഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ 25 മുതൽ മേയ് 2വരെ…
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2022 ആഗസ്റ്റിൽ നടത്തിയ ഡിഫാം പാർട്ട് II (റഗുലർ/ സപ്ലിമെന്ററി) പുനർ മൂല്യ നിർണ്ണയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്:www.dme.kerala.gov.in.
എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 2023 ഫെബ്രുവരി മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തില്‍. 2023 ജനുവരി മാസത്തിലേത് ബ്രാക്കറ്റില്‍. തിരുവനന്തപുരം 194 (196), കൊല്ലം 188 (190), പുനലൂര്‍ 191…
സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവ്, അമിതാവേശം, സംസാരവൈകല്യം, പഠനവൈകല്യം, ആഹാര ക്രമീകരണം, കരിയർ കൗൺസിലിങ് എന്നീ വിഷയങ്ങളിൽ സൗജന്യ ഓൺലൈൻ കൗൺസിലിങ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ സെന്റർ…
കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസിലർ തസ്തികയിലേക്ക് ഫെബ്രുവരി അഞ്ചിന് നടന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലായ www.hckrecruitment.nic.inൽ ചുരുക്കപ്പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അഭിമുഖത്തിനുള്ള തീയതിയും പ്രസിദ്ധീകരിച്ചു. അർഹരായ ഉദ്യോഗാർഥികൾക്കുള്ള അഭിമുഖത്തിന്റെ കോൾ…
കേന്ദ്ര സർക്കാർ ഭിന്നശേഷി അവകാശം സംബന്ധിച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് UDID കാർഡ് മാത്രമാണ് ആധികാരിക രേഖ എന്ന് ഉത്തരവ് പുറപ്പെടുവിച്ചതിനാൽ സംസ്ഥാനത്തും ഭിന്നശേഷി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വിവിധ വകുപ്പുകൾ UDID കാർഡ് ഭിന്നശേഷി അവകാശം…