എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 2023 ഫെബ്രുവരി മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തില്‍. 2023 ജനുവരി മാസത്തിലേത് ബ്രാക്കറ്റില്‍. തിരുവനന്തപുരം 194 (196), കൊല്ലം 188 (190), പുനലൂര്‍ 191…
സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവ്, അമിതാവേശം, സംസാരവൈകല്യം, പഠനവൈകല്യം, ആഹാര ക്രമീകരണം, കരിയർ കൗൺസിലിങ് എന്നീ വിഷയങ്ങളിൽ സൗജന്യ ഓൺലൈൻ കൗൺസിലിങ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ സെന്റർ…
കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസിലർ തസ്തികയിലേക്ക് ഫെബ്രുവരി അഞ്ചിന് നടന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലായ www.hckrecruitment.nic.inൽ ചുരുക്കപ്പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അഭിമുഖത്തിനുള്ള തീയതിയും പ്രസിദ്ധീകരിച്ചു. അർഹരായ ഉദ്യോഗാർഥികൾക്കുള്ള അഭിമുഖത്തിന്റെ കോൾ…
കേന്ദ്ര സർക്കാർ ഭിന്നശേഷി അവകാശം സംബന്ധിച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് UDID കാർഡ് മാത്രമാണ് ആധികാരിക രേഖ എന്ന് ഉത്തരവ് പുറപ്പെടുവിച്ചതിനാൽ സംസ്ഥാനത്തും ഭിന്നശേഷി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വിവിധ വകുപ്പുകൾ UDID കാർഡ് ഭിന്നശേഷി അവകാശം…
സംസ്ഥാന നിയമസഭയുടെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി (2021-23) ഏപ്രില്‍ 26നു രാവിലെ 11ന് കണ്ണൂര്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയില്‍ നിന്ന് സമിതിക്ക് ലഭിച്ച വിവിധ പരാതികളിന്മേല്‍…
ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയ സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ മേയ് അഞ്ചിനു വൈകിട്ട് അഞ്ചു വരെ നീട്ടി.
സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.അബ്ദുൽ ഹക്കീം ഏപ്രിൽ 25 ന് തിരുവനന്തപുരത്ത് സംസ്ഥാന വിവരാവകാശ കമ്മീഷൻ ഓഫീസിൽ നടത്താനിരുന്ന ഹിയറിംഗ് ഏപ്രിൽ 26 ലേക്ക് മാറ്റി. സമയം, സ്ഥലം എന്നിവയിൽ മാറ്റമില്ലെന്ന് കമ്മീഷൻ സെക്രട്ടറി…
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ, കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2021-22 സാമ്പത്തിക വർഷത്തെ വരവുചെലവു കണക്കുകൾ ട്രൂയിങ്അപ്പ് ചെയ്യുന്നതിനുള്ള പെറ്റീഷനുകളിൽ പൊതുതെളിവെടുപ്പ് നടത്തും. ഏപ്രിൽ 26ന് രാവിലെ 11 മണിക്ക്…
സ്‌കോൾ-കേരള മുഖേന നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സ് ഒന്നാം ബാച്ചിലേക്കുള്ള (2023) പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രഫി മത്സരത്തിൽ ഏപ്രിൽ 25 വൈകിട്ട് 5 വരെ എൻട്രികൾ സ്വീകരിക്കും. 'വികസനം, ക്ഷേമം - സന്തോഷക്കാഴ്ചകൾ' ആണ് വിഷയം. https://forms.gle/Cp6CkmCDGbidpgf96 എന്ന ലിങ്ക് മുഖേന എൻട്രി നൽകാം. ആദ്യ മൂന്ന്…