തിരു-കൊച്ചി മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഭാരതീയ ചികിത്സാസമ്പ്രദായം ഡോക്ടർമാർക്ക് ഹോളോഗ്രാം പതിച്ച അതീവ സുരക്ഷാ സർട്ടിഫിക്കറ്റിന് ഡിസംബർ 31 വരെ അപേക്ഷിക്കാമെന്ന് കൗൺസിൽ രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.medicalcouncil.kerala.gov.in ൽ ലഭിക്കും.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിന് വാർഡ് സംവരണം നിശ്ചയിക്കുന്നതിനുളള നറുക്കെടുപ്പ് 28 മുതൽ ഒക്‌ടോബർ ആറ് വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും നറുക്കെടുപ്പ് 28 മുതൽ ഒക്‌ടോബർ ഒന്ന്‌വരെ നടക്കും.  ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ…

എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്കിനർഹനായ ജഗൻ എം. ജെയ്ക്കും പട്ടികവർഗ വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അശ്വിൻ സാം ജോസഫിനും മോഹം കമ്പ്യൂട്ടർ എൻജിനിയർ ജോലിയോട്. കൊട്ടാരക്കര, നീലേശ്വരം…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രതിമാസ പ്രസിദ്ധീകരണങ്ങളായ സമകാലിക ജനപഥം, കേരള കോളിംഗ് എന്നിവയുടെ 2020 ഒക്‌ടോബർ മുതൽ 2021 സെപ്റ്റംബർ വരെയുള്ള അച്ചടി ജോലികൾ നിർവഹിക്കാൻ തിരുവനന്തപുരം നഗരത്തിലെ അച്ചടി സ്ഥാപനങ്ങളിൽ നിന്ന്…

വനിതാ കമ്മീഷനിലേക്ക് പരാതി സംബന്ധമായ അന്വേഷണങ്ങൾക്ക്് പുതിയ നമ്പർ നിലവിൽവന്നു. 9188380783 എന്ന മൊബൈൽ നമ്പറിൽ  രാവിലെ പത്ത് മുതൽ അഞ്ച് വരെ വിവരങ്ങൾ അറിയാം. നിലവിലുള്ള 0471 - 2307589, 2302590 എന്നീ…

2020-21 വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം സെപ്റ്റംബർ 24 ന് രാവിലെ 11ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീൽ പ്രഖ്യാപിക്കും.

* 88 ലക്ഷം കുടുംബങ്ങളിലേക്കെത്തും കോവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് ഭക്ഷ്യവിതരണമേഖലയിൽ സർക്കാരിന്റെ കരുതൽ തുടരുന്നു. ലോക്ഡൗൺ കാലത്ത് ആരംഭിച്ച അതിജീവനക്കിറ്റ് 85 ലക്ഷം കുടുംബങ്ങൾക്ക് താങ്ങായെങ്കിൽ സർക്കാരിന്റെ നൂറ് ദിന കർമ്മപദ്ധതിയോടനുബന്ധിച്ച്  നാല് മാസത്തേക്ക്…

കേരള ലോകായുക്തയുടെ പ്രത്യേക സിറ്റിംഗ് ഗൂഗിൾ മീറ്റ് സംവിധാനത്തിലൂടെ 29 നും 30 നും നടക്കും. കോവിഡ് പശ്ചാത്തലത്തിൽ ഒക്ടോബർ ഒന്നുവരെയുള്ള സ്ഥിരം സിറ്റിംഗുകൾ റദ്ദാക്കിയിട്ടുണ്ട്. അടിയന്തര ഹിയറിംഗിനുള്ള അപേക്ഷ ഈ ആഴ്ചയിലെ അവസാന…

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നവീകരിച്ച റോഡുകൾ ഉദ്ഘാടനം ചെയ്തു തീരദേശത്തിന്റെ സമഗ്ര വികസനത്തിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി സർക്കാർ അധികാരത്തിൽ വന്നശേഷം 709 തീരദേശ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ 220 കോടി രൂപ ചെലവിൽ…

പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വനിത ശിശു വികസന വകുപ്പ് രക്ഷിതാക്കളുടെ സഹായത്തോടെ സംസ്ഥാനത്തെ 4 ലക്ഷം പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് വീടുകളില്‍ കളര്‍ പോസ്റ്ററുകള്‍ എത്തിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി…