ആലപ്പുഴ: ജനുവരി 16 ന് ആരംഭിച്ച കോവിഡ് വാക്സിനേഷന്‍ തുടരുമ്പോള്‍ ഇതുവരെ ജില്ലയില്‍ 302,282 പേര്‍ ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഇവരില്‍ 35346 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. പോളിംഗ് ഉദ്യോഗസ്ഥരും മുണിപ്പോരാളികളുമായ 36715 പേര്‍…

ആലപ്പുഴ: വേമ്പനാട്ട് കായലില്‍ നെടിയതുരുത്തില്‍ കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചുനീക്കുന്നതിന്, നിലവില്‍ ഉണ്ടായിരുന്ന അപ്പീല്‍ ഹര്‍ജി തള്ളി 2020 ജനുവരിയില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്താനും റിപ്പോര്‍ട്ട് തയ്യാറാക്കാനുമായി ജില്ല കളക്ടര്‍ എ.അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള…

ആലപ്പുഴ: എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കമായി. ജില്ലയില്‍ 260 സ്‌കൂളുകളിലാണ് പരീക്ഷ നടന്നത്. 22,083 പേര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 22,079 പേരാണ് ജില്ലയില്‍ എസ്. എസ്. എല്‍.…

ആലപ്പുഴ: ജില്ലകളക്ടര്‍ എ.അലക്സാണ്ടര്‍ വ്യാഴാഴ്ച ഉച്ചയോടെ അരൂര്‍, ചേര്‍ത്തല മണ്ഡലങ്ങളുടെ സ്ട്രോങ് റൂമുകള്‍ സന്ദര്‍ശിച്ചു. അരൂര്‍ മണ്ഡലത്തിലെ സ്വീകരണ കേന്ദ്രമായ പള്ളിപ്പുറം എന്‍.എസ്.എസ്.കോളജും ചേര്‍ത്തല മണ്ഡലത്തിലെ സ്വീകരണ കേന്ദ്രമായ സെന്റ് മൈക്കിള്‍സ് കോളജും സന്ദര്‍ശിച്ച്…

ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ കേസുകൾ ക്രമാതീതമായി വർദ്ധിക്കാനും മരണനിരക്ക് കൂടാനുമിടയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അറിയിച്ചു. ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം അപകടകരമായ നിലയിൽ വർദ്ധിക്കാനിടയുണ്ടാകും. കഴിഞ്ഞ…

ആലപ്പുഴ: ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അധികരിക്കുന്ന സാഹചര്യം നേരിടാൻ കൂടുതൽ സെക്ടറല്‍ ഓഫീസർമാരെ നിയമിക്കാൻ ജില്ലാ കളക്ടർ എ അലക്സാണ്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്ത നിവാരണ അതോറിട്ടി യോഗം തീരുമാനിച്ചു.…

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുപ്പ് ജോലിയുള്ള സർക്കാർ ജീവനക്കാർക്കും സർവീസ് വോട്ടർമാർക്കുമടക്കം പോസ്റ്റൽ ബാലറ്റിന് ജില്ലയിൽ ആകെ ലഭിച്ചത് 15,980 അപേക്ഷ. ഇതിൽ 8,162 പേർ ഫെസിലേറ്റേഷൻ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.…

ആലപ്പുഴ: ജില്ലയിലെ അംഗപരിമിതരായ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് വാഹനസൗകര്യമടക്കം വനിതാ ശിശു വികസന വകുപ്പ് സജ്ജമാക്കിയിരുന്നു. ജില്ലയിൽ 3,127 അംഗപരിമിതരാണ് സുഗമമായി പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയത്. 301 ഓട്ടോറിക്ഷകൾ, നാല് ബോട്ടുകൾ…

ആലപ്പുഴ: ജില്ലയിൽ (ഏപ്രിൽ6) 165പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 164പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.117പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 81119പേർ രോഗ മുക്തരായി.1509പേർ ചികിത്സയിൽ ഉണ്ട്.

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ ജില്ലയിൽ 74.75 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെയുള്ള 17,82,900 വോട്ടർമാരിൽ 13,32,765 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 6,44,500 പുരുഷന്മാരും 6,88,263 സ്ത്രീകളും ഉൾപ്പെടുന്നു. 2016 ലെ നിയമസഭ…