ആലപ്പുഴ : കേരളത്തിന്റെ ആരോഗ്യരംഗത്ത് വൻ വികസന പ്രവർത്തനങ്ങളാണ് നാലര വർഷമായി ഈ സർക്കാർ നടത്തിയതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.കായംകുളം,വൈക്കം,പട്ടാമ്പി എന്നീ താലൂക്ക് ആശുപത്രികളിലെ ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…

ആലപ്പുഴ: ഏറ്റവും വലിയ ജനകീയ ആവശ്യങ്ങളിലൊന്നായ പട്ടയ വിതരണം കേരള സമൂഹത്തിന് ആഗ്രഹമുള്ളതും താല്പര്യമുള്ളതുമായ പദ്ധതിയാണെന്നും ഈ സർക്കാരിന്റെ കാലയളവിൽ 1,63, 610 പട്ടയമാണ് വിതരണം നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുതുതായി നിര്‍മിക്കുന്ന…

ആലപ്പുഴ: തീരദേശ മേഖലയില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയെന്ന് ധനമന്ത്രി ഡോ ടി എം തോമസ് ഐസക്. ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ 2000 കോടി രൂപയാണ് ജില്ലയിലെ തീരദേശത്തിനായി മാറ്റി വെച്ചിരിക്കുന്നത്. വരും വര്‍ഷത്തിലും…

ആലപ്പുഴ : ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായുള്ള ഗുജറാത്തി പൈതൃക കേന്ദ്രതിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ധനകാര്യ കയർ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക് ശിലാഫലകം അനാച്ഛാദനം ചെയ്തു. അഞ്ച്…

ചൊവ്വാഴ്ച ആലപ്പുഴ ജില്ലയിൽ760 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും 5പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് . .754പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 656പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 26337പേർ രോഗ…

ആലപ്പുഴ : ടെക്‌സ്‌റ്റൈല്‍സ് മേഖലയില്‍ കൂടുതല്‍ വികസന- - വൈവിധ്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിവരുന്നു എന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍. കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ കേരളത്തിലെ സ്പിന്നിങ് മില്‍ മേഖലയില്‍ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളതെന്നും…

ആലപ്പുഴ :ആലപ്പുഴയിലെ കനാലുകൾ നവീകരിക്കുന്നുണ്ടെങ്കിലും അതിനെ തനതായ രീതിയിൽ സംരക്ഷിച്ചില്ലെങ്കിൽ ആലപ്പുഴയുടെ ടൂറിസം രംഗത്തിന് മങ്ങലേൽക്കുമെന്ന് ന്ത്രി ടി.എം. തോമസ് ഐസക്. കോവിഡാനന്തര കാലത്ത് ടൂറിസമാണ് ലോകം മുഴുവന്റെയും വികസനത്തിന്റെ കാതലാകുക .ആലപ്പുഴക്കും ടൂറിസം…

ആലപ്പുഴ പൈതൃക പദ്ധതിയിലെ പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു ​ആലപ്പുഴ: പല കാരണങ്ങളാലും അർഹിക്കുന്ന വിധത്തിലുള്ള വികസനം ആലപ്പുഴ ജില്ലയ്ക്ക് ഉണ്ടായില്ലെന്നും അത് മാറ്റിയെടുത്ത് ആലപ്പുഴയുടെ പൈതൃകം ശരിയായ രീതിയിൽ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് എൽഡിഎഫ്…

ആലപ്പുഴ : പൈതൃക പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഒരുങ്ങുന്ന കേരളത്തിലെ ആദ്യത്തെ സമഗ്ര ഗാന്ധി മ്യൂസിയത്തിന്റെ ശിലാഫലക അനാച്ഛാദനം ധനകാര്യ വകുപ്പ് മന്ത്രി ടി എം തോമസ് ഐസക് നിർവഹിച്ചു. ഇന്ത്യയിലെ മറ്റ് ഗാന്ധി…

​ആലപ്പുഴ: ആകെ 200 കോടിയിലധികം രൂപ ചെലവഴിച്ചാണ് ആലപ്പുഴ പൈതൃകപദ്ധതിയുടെ ഒന്നാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കി വരുന്ന ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. 5 മ്യൂസിയങ്ങൾ, 2സ്മാരകങ്ങൾ, 4 പൊതു…