ആലപ്പുഴ: ആലപ്പുഴ നിവാസികളുടെ സ്വപ്നമായ ബൈപ്പാസിന്റെ കുതിരപ്പന്തി ഭാഗത്തെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് റെയില്‍വേ അനുമതി നല്‍കിയതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ആലപ്പുഴ ബൈപ്പാസിന്റെ ഭാഗമായ രണ്ട് റെയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നതുമായി…

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഭാരതീയ ചികിത്സ വകുപ്പിന് 15 ലക്ഷം രൂപയും ജില്ല ആയുർവേദ ആശുപത്രി ക്ക് 10 ലക്ഷം രൂപയും അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ജനങ്ങളില്‍…

ആലപ്പുഴ: കയര്‍ കോര്‍പ്പറേഷന്‍റെ സുവർണ്ണജൂബിലി വർഷം ഒട്ടേറെ അഭിമാനാർഹങ്ങളായ നേട്ടങ്ങളുടെ കൂടി വർഷമാണ്. 40-ൽപ്പരം വർഷങ്ങളായി സ്ഥാപനം അകപ്പെട്ടിരുന്ന സഞ്ചിത നഷ്ടത്തിൽ നിന്നും കരകയറി എന്നതാണ് നേട്ടങ്ങളില്‍ പ്രധാനം. 2019-20 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ…

ആലപ്പുഴ:  ജില്ല പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 29,20,000 രൂപ ചെലവഴിച്ച് 73 മത്സ്യത്തൊഴിലാളികൾക്ക് ഫൈബർ റീ എൻഫോഴ്സ്ഡ് വള്ളം വാങ്ങി നൽകി. പദ്ധതിയുടെ ആദ്യവിതരണം ജില്ല പഞ്ചായത്തിൽ, പ്രസിഡന്റ് ജി.വേണുഗോപാൽ ഗുണഭോക്താക്കൾക്ക്…

• പിങ്ക് കാർഡിൽ 99.5ശതമാനവും മഞ്ഞ കാർഡിൽ 99.47ശതമാനവും കിറ്റ് കൈപ്പറ്റി ആലപ്പുഴ: ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എപ്രില്‍, മെയ് മാസങ്ങളിലെ സൗജന്യ പലവ്യഞ്‌ജന കിറ്റ് വിതരണം ചൊവ്വാഴ്‌ച പൂർത്തിയായപ്പോൾ ജില്ലയിലെ മൊത്തം…

ആലപ്പുഴ : കോവിഡ് 19, ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മാറ്റിവച്ച ശേഷിക്കുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ജില്ലയിൽ 195 കേന്ദ്രങ്ങളിലായി തുടങ്ങി. കർശന ആരോഗ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ നടത്തുന്നത്. സാമൂഹിക അകലം…

• കോവിഡിനൊപ്പം പ്രളയ സാധ്യത കൂടി മുന്നില്‍ കണ്ട് എം.പിമാരെയും എം.എല്‍.എ മാരെയും ഉള്‍പ്പെടുത്തി ജില്ല കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി വേണം ആലപ്പുഴ: എം.എല്‍.എമാര്‍ നിര്‍ദ്ദേശിക്കുന്ന, കോവിഡുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്ക് അടിയന്തിര ആവശ്യം കണക്കിലെടുത്ത് ഇളവുകള്‍…

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്‍പതിനായിരം രൂപ സംഭാവന നല്‍കി നവദമ്പതികള്‍. എരമല്ലൂര്‍ ചാലുങ്കല്‍ വീട്ടില്‍ എബിന്‍ ആന്റണി- ക്രിസ്ലിന്‍ ദമ്പതികളാണ് വിവാഹ ദിവസം തന്നെ ഈ തുക എ.എം. ആരിഫ് എംപിക്ക് കൈമാറിയത്.…

ആലപ്പുഴ : കടുത്ത ജാഗ്രത പുലർത്തേണ്ട സമയമാണ് കടന്നു പോകുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ. വിദേശ രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ വരികയും കൂടുതൽ പോസിറ്റീവ്…

ആലപ്പുഴ: ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡ്, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, അഞ്ച് വാര്‍ഡുകള്‍ എന്നിവ ക്ലസ്റ്റര്‍ ക്വാറന്റൈന്‍/ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല കളക്ടര്‍ എം. അഞ്ജന…