നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോള്‍ പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ പുറത്തിറക്കി. കടയില്‍ നിന്ന് വാങ്ങാനുള്ള സാധനങ്ങളുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കുക. ലിസ്റ്റ് തയ്യാറാക്കിയാല്‍ കടകളില്‍ കൂടുതല്‍ സമയം…
ആലപ്പുഴ: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വെളിയനാട് കുടുംബശ്രീ സി.ഡി.എസിൻറെ നേതൃത്വത്തിൽ സമാഹരിച്ച തുക കൈമാറി. 2,03,300/- രൂപയുടെ ചെക്കാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി സജീവ്, സി.ഡി.എസ് ചെയർപേഴ്സൺ രമ്യ സന്തോഷ്…
ആലപ്പുഴ : ലോക്ക് ഡൌണ്‍ അവസാനിക്കുമ്പോള്‍ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമടക്കം നാട്ടിലേക്ക് തിരികെയെത്താന്‍ സാധ്യത ഉള്ളവരുടെ വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ചേര്‍ന്നുകൊണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ ശേഖരിക്കണമെന്നു ജില്ലാ കളക്ടര്‍ എം. അഞ്ജന.…
ആലപ്പുഴ: ജില്ലയിലെ ദേശീയ - സംസ്ഥാന പാത, നഗരസഭ - പഞ്ചായത്തുകളിലെ പ്രധാന തിരക്കേറിയ റോഡുകള്‍, കാര്യേജ് വേ എന്നിവിടങ്ങളിലെ അനധികൃത കച്ചവടങ്ങള്‍ ഉടന്‍ ഒഴിപ്പിക്കുന്നതിന് ജില്ല കളക്ടര്‍ ഉത്തരവായി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ് ഇത്…
ആലപ്പുഴ : സാമൂഹ്യ അകലം പാലിക്കാൻ മഴയെത്തും വെയ്‌ലെത്തും പ്രതിരോധം തീര്‍ക്കാന്‍ 'കുട ' പദ്ധതിയുമായി തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്.പഞ്ചായത്തിന്റെ പുതുമയാർന്ന പദ്ധതിയെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും ധനമന്ത്രി തോമസ് ഐസക്കും…
പ്രവാസികൾക്ക് നാട്ടിൽ നിന്നും ജീവൻരക്ഷാമരുന്നുകൾ വിദേശത്ത് എത്തിക്കാൻ നോർക്ക റൂട്ട്‌സ് വഴിയൊരുക്കി. കാർഗോ സർവീസ് വഴിയാണ് മരുന്നുകൾ അയക്കുക. ആരോഗ്യ വകുപ്പാണ് അടിയന്തര സ്വഭാവമുള്ള രോഗങ്ങൾ, മരുന്നുകൾ എന്നിവ നിശ്ചയിക്കുക. മരുന്നുകൾ അയക്കാൻ പ്രവാസിയുടെ…
ആലപ്പുഴ: കോവിഡ് 19ന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ജില്ലയിലെ പഞ്ചായത്തുകളില്‍ ബുധനാഴ്ച 10746 പേര്‍ക്ക് ഉച്ചഭക്ഷണം…
ആലപ്പുഴ: കൊവിഡ് 19ന്റെ ഭാഗമായ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് അക്കൗണ്ടിലെ പണം വീട്ടുപടിക്കല്‍ ലഭ്യമാക്കുന്നതിന് തപാല്‍ വകുപ്പ് ഏര്‍പ്പെടുത്തിയ സംവിധാനം തുടരുന്നു. ഏതു ബാങ്ക് അക്കൗണ്ടിലെയും പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ടിലേയും…
ആലപ്പുഴ : ജില്ലയിലെ സ്വകാര്യ ഹൗസ്‌ബോട്ടുകള്‍ കോവിഡ് കെയര്‍ സെന്റര്‍ ആക്കുന്നതിനായുള്ള ജില്ലാ ഭരണകുടത്തിന്റെ പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി 180 സ്വകാര്യ ഹൗസ്ബോട്ടുകള്‍ എറ്റെടുത്തു ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കോവിഡ് 19 രോഗ വ്യാപനം…
ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആശുപത്രി നിരീക്ഷണത്തില്‍ ഇന്ന് ആളൊഴിഞ്ഞ ദിനം. മൂന്നുപേരെ ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്നാണ് ജില്ലയില്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആളൊഴിഞ്ഞത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ശേഷം…