ലോക്ഡൗൺ ഇളവുകൾ ജില്ലയിൽ നടപ്പിലാക്കിയ സാഹചര്യത്തിൽ, ജാഗ്രത കൈവിടാതിരിക്കാൻ ബോധവത്കരണം കൂടുതൽ ശക്തിപ്പെടുത്തും. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ നടന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കൊറോണ പ്രതിരോധം ഭരണകൂടത്തിൻറെ മാത്രമല്ല ഓരോ വ്യക്തിയുടെയും…
ആലപ്പുഴ: വസ്ത്ര വ്യാപാര ശാലകൾ, ചെരുപ്പു കടകൾ, ലേഡീസ് സ്റ്റോർ, ജ്വല്ലറികൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടിപാർലറുകൾ എന്നിവ തുറന്നു പ്രവർത്തിക്കരുതെന്ന് ജില്ലാ കലക്ടർ എം അഞ്ജന അറിയിച്ചു. മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ ഇന്നലെ തുറന്നു പ്രവർത്തിച്ചതായി…
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന, ചെങ്ങന്നൂർ താലൂക്ക് സ്വദേശികളായ രണ്ടുപേരെ ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. ഇവരുടെ രണ്ട് സാമ്പിളുകൾ നെഗറ്റീവ് ആയതോടെയാണ് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്.…
ആലപ്പുഴ: കോവിഡ് 19ന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ജില്ലയിലെ പഞ്ചായത്തുകളില്‍ ഞായറാഴ്ച 10982 പേര്‍ക്ക് ഉച്ചഭക്ഷണം…
കേന്ദ്ര സര്‍ക്കാരിന്‍റെ പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജന പദ്ധതി പ്രകാരം എല്ലാ എ.എ.വൈ. (മഞ്ഞ), പി.എച്ച്.എച്ച്. (പിങ്ക്) റേഷന്‍ കാര്‍ഡുകളിലേയും ഓരോ അംഗത്തിനും 5 കി.ഗ്രാം. അരി വീതം സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ സപ്ലൈ…
ആലപ്പുഴ: അതിഥി തൊഴിലാളികള്‍ക്കും ജീവിതശൈലി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും ചികിത്സാ സൗകര്യമൊരുക്കി ജില്ലയിലെ ആരോഗ്യ വിഭാഗം . ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലും ഗൃഹസന്ദര്‍ശനം അടക്കമുള്ള സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്ന മൊബൈല്‍ ഹെല്‍ത്ത് ടീമുകളുടെ…
ആലപ്പുഴ: പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ച മംഗളം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്, എക്സൈസ് വകുപ്പ് മന്ത്രി റ്റി.പി രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്…
ആലപ്പുഴ: ഏപ്രില്‍ 20ന് ശേഷം ജില്ലയില്‍ ലോക് ഡൗണില്‍ ഇളവുകള്‍ വന്നാലും ജാഗ്രത തുടരണമെന്ന് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ജില്ല കളക്ടറേറ്റില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന്…
ആലപ്പുഴ: ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി മാര്‍ച്ച് 28മുതല്‍ ഏപ്രില്‍ 16വരെ 3.35 ലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കിയതായി ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കോവിഡ് 19…
ആലപ്പുഴ : കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ ഒരാഴ്‌ചത്തെ തീവ്ര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കരുതല്‍ സ്‌പർശം എന്ന പദ്ധതി കരിക്കാട് പാരിഷ് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എസ്…