ലൈസന്‍സ് ഇല്ലാത്ത മൃഗങ്ങളുടെ ഉടമകള്‍ക്കെതിരെ നടപടി ജില്ലയില്‍ തെരുവുനായ ശല്ല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രാദേശിക കര്‍മസമിതികള്‍ രൂപീകരിച്ച് മൈക്രോ പ്ലാനുകള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനമായി. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത്…
പട്ടികജാതി വികസന വകുപ്പിനു കീഴിൽ എറണാകുളം ജില്ലയിൽ ആണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ,പെണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലേക്കുളള പട്ടികജാതി ,പട്ടികവര്‍ഗ്ഗ ,മറ്റര്‍ഹ , ജനറൽ വിഭാഗം ഒഴിവുകളിലേക്ക് 2022-23 വര്‍ഷം പ്രവേശനത്തിനായി…
തൃപ്പൂണിത്തുറ -ആലുവ റൂട്ടിൽ സർവീസ് നടത്തിവരുന്ന കെ എൽ 40 എൽ 3699 സ്റ്റേജ് ക്യാരേജ് വാഹനത്തിൻറെ പെർമിറ്റ് വേരിയേഷൻ അനുവദിച്ചതിനെ തുടർന്ന് സമയക്രമം പുനർനിർണയിക്കുന്നതിനായി 2022 സെപ്റ്റംബർ ഇരുപതിന് ഉച്ചയ്ക്ക് രണ്ടിന് സിവിൽ…
എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ബാർജ് സ്രാങ്ക് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴ് ഒഴിവുകൾ നിലവിലുണ്ട്. യോഗ്യത: ലിറ്ററസി, കേരള ഇൻലാൻഡ് വെസൽ നിയമം 2010 പ്രകാരമുള്ള കറന്റ് മാസ്റ്റർ ലൈസൻസ്…
എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ എഞ്ചിൻ ഡ്രൈവർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്ത് ഒഴിവുകൾ. യോഗ്യത: ലിറ്ററസി, എഞ്ചിൻ ഡ്രൈവർ ലൈസൻസ് . താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 16ന്…
* ചെണ്ടുമല്ലി തോട്ടം കാഴ്ച വസന്തം ഒരുക്കി പതിവായി മറ്റു സംസ്ഥാനങ്ങളിൽ നിന്നുമാണ് ഓണത്തിന് പൂക്കൾ വരുന്നതെന്നും നമുക്ക് ആവശ്യമായ പൂക്കൾ ഇവിടെ തന്നെ ഉദ്പാദിപ്പിക്കാൻ കഴിയുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്…
തൊഴിൽ സഭ മേഖലാതല പരിശീലക ശില്പശാല നാല് വർഷത്തിനകം അഭ്യസ്തവിദ്യരായ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. മുഴുവൻ തൊഴിലന്വേഷകർക്കും…
അതിദാരിദ്ര്യ നിർമ്മാർജ്ജനം നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ കുറഞ്ഞ വർഷങ്ങൾ കൊണ്ട് മാറ്റാൻ കഴിയണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ആലുവ നഗരസഭ ശതാബ്ദി ദിനാഘോഷത്തോടനുബന്ധിച്ച് നഗരസഭാ…
ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യ സംസ്‌കരണത്തിന് കൂടുതല്‍ കരുത്തേകാന്‍ ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്‌മെന്റ് സിസ്റ്റം പദ്ധതിക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി 5000 ക്യു ആര്‍ കോഡുകള്‍ പഞ്ചായത്തില്‍ തയ്യാറായി. ഓണത്തിനുശേഷം പഞ്ചായത്തില്‍…
4000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ വസ്ത്ര ശേഖരം 30 ശതമാനം റിബേറ്റില്‍ വസ്ത്രങ്ങള്‍ ലഭ്യം കലൂര്‍ ഖാദി ടവര്‍ ഷോ റൂമില്‍ ഓഗസ്റ്റ് രണ്ട് മുതല്‍ ആരംഭിച്ച ഓണം ഖാദി മേള-2022 ല്‍ ഇതുവരെ…