ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് വിമുക്ത ആമ്പല്ലൂര്‍ പദ്ധതി മുന്നേറുന്നു. അജൈവ മാലിന്യങ്ങള്‍ നീക്കി സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,30,000 രൂപയാണ് അജൈവമാലിന്യ…
മഴയെ പേടിക്കാതെ 6 കുടുംബങ്ങള്‍ മഹാപ്രളയ കാലത്തിനു മുമ്പും കീഴ്മാട് പഞ്ചായത്തിലെ തുമ്പിച്ചാലിനു കരയിലുള്ള ആറു വീടുകളിലുള്ളവരെ മാറ്റി പാര്‍പ്പിക്കേണ്ടതായി വന്നിരുന്നു. രണ്ടോ മൂന്നോ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ വീടുകളില്‍ വെള്ളം കയറുന്നതിനാല്‍…
ഓണവിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷിയുമായി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാന സർക്കാരിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ബ്ലോക്കിലെ നാലു പഞ്ചായത്തുകളിലായി 12,200 ചെണ്ടുമല്ലി തൈകളാണ് കൃഷി ചെയ്യുന്നത്. ഓണത്തിന് വിളവെടുപ്പ് പൂർത്തിയാക്കാനാണ് കർഷകർ…
ചേരാനെല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനായി ഒരുക്കുന്ന ജലവിതരണ സംവിധാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ജല വിതരണ സംവിധാനത്തിന്റെ ഭാഗമായി ചേരാനെല്ലൂര്‍ പഞ്ചായത്തിന്റെയും കൊച്ചി നഗരസഭയുടെയും അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന വാട്ടര്‍ ടാങ്ക് നിര്‍മാണം…
ആലങ്ങാട് കര്‍ഷകദിനം മന്ത്രി ഉദ്ഘാടനം ചെയ്തു ചെറിയ ഭൂപ്രദേശമാണ് കേരളത്തിന്റേതെങ്കിലും മറ്റു മേഖലകള്‍ പോലെ കൃഷിയെ പരമാവധി പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തിന് ആവശ്യമായ കാര്‍ഷിക വിളകള്‍ ഇവിടെത്തന്നെ ഉല്പാദിപ്പിക്കാന്‍ കഴിയണമെന്നു വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്…
കരുമാല്ലൂരില്‍ കര്‍ഷകദിനാചരണം കര്‍ഷകര്‍ക്ക് ഒപ്പം നില്‍ക്കുക എന്ന സമീപനമാണ് കേരളം സ്വീകരിച്ചിരിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി കരുമാല്ലൂര്‍ തട്ടാംപടി സെന്റ് തോമസ് പള്ളി…
മൂന്നു ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ എറണാകുളത്തെ 46 കി.മീ കടല്‍ത്തീരം മാലിന്യമുക്തമാകും കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതി…
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം; നിയോജകമണ്ഡലതല അവലോകന യോഗവും ശില്‍പശാലയും വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ മൂല്യവര്‍ധിത ഉത്പന്ന മേഖലയിലും ടൂറിസം മേഖലയിലും വലിയ സാധ്യതകളാണുള്ളത് എന്ന് കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ഒരു…
ഹാന്‍ടെക്‌സ് ഓണം റിബേറ്റ് വില്‍പ്പനയ്ക്ക് തുടക്കം ആധുനികവത്കരണത്തിലൂടെ കൈത്തറി മേഖലയെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഹാന്‍ടെക്‌സ് ഓണം റിബേറ്റ് വില്‍പ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഹാന്‍ടെക്സ് മെന്‍സ് വേള്‍ഡ് ഷോറൂമില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.…
ഓണത്തോടനുബന്ധിച്ച് ഹാന്‍ടെക്സ് ഷോറൂമുകളില്‍ പ്രത്യേക വിലക്കിഴിവ് ആരംഭിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള പ്രത്യേക ഇ-ക്രെഡിറ്റ് സ്‌കീമും അവതരിപ്പിച്ചിട്ടുണ്ട്. ഹാന്‍ടെക്സ് ഷോറൂമുകളില്‍ നിന്നു കൈത്തറി തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ 20% ആണ് റിബേറ്റ് ലഭിക്കുക. ഏതെങ്കിലും ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ്…