എറണാകുളം: കായിക കേരളത്തിന്റെ തലസ്ഥാനമായ കോതമംഗലത്ത് 15.83 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ചേലാട് സ്റ്റേഡിയ നിർമ്മാണത്തിന്റെ തുടർ നടപടികൾ വേഗത്തിലാകുമെന്ന് കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച്…

എറണാകുളം: പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 1,47000 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി ജില്ലയിൽ വിതരണത്തിനായി ഇന്ന് എത്തി. ഇന്ന് 11 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറക്കിയ വാക്സിനുകൾ 12.30ന് ജില്ലയിൽ എത്തിച്ചു. 147,000…

എറണാകുളം: അത്യാഹിത സാഹചര്യങ്ങളെ നേടിടുന്നതിന് വിവിധ സുരക്ഷാ സംവിധാനങ്ങളെയും സർക്കാർ വകുപ്പുകളെയും സജ്ജമാക്കുന്നതിനായി പുതുവൈപ്പിൻ പെട്രോനെറ്റ് എൽ.എൻ.ജി ടെർമിനലിൽ സംഘടിപ്പിച്ച മോക്ക് ഡ്രിൽ വിജയം. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.…

എറണാകുളം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നവീകരിച്ച് പ്രവർത്തനമാരംഭിച്ച സിവിൽ സ്റ്റേഷൻ ക്യാന്റീന്റെ ഉദ്ഘാടനം എഡിഎം സാബു കെ ഐസക്കിന്റെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ് നിർവ്വഹിച്ചു. കുടുംബശ്രീ സംരംഭമായ കേരളശ്രീയുടെ നേതൃത്വത്തിലാണ്…

കൊച്ചി: ശ്രദ്ധേയമായി ജാഗ്രത ലഹരി വിരുദ്ധ പ്രചാരണം; 54 പഞ്ചായത്തുകളിൽ പൂർത്തിയായി. സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജ്ജന മിഷനും കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കും സംയുക്തമായി ജില്ലയിൽ നടത്തുന്ന…

എറണാകുളം: മുക്കാല്‍ നൂറ്റാണ്ട് പഴക്കമുള്ള മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ കെട്ടിടം നവീകരണത്തിനൊരുങ്ങുന്നു. കാലപഴക്കത്താല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടം നവീകരിക്കുന്നതിന് എന്‍.എച്ച്.എം.സഹകരണത്തോടെ ബി.പി.സി.എല്‍ന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ മുതല്‍ മുടക്കിയാണ്.…

എറണാകുളം: ഭൂതത്താൻകെട്ടിൽ നിർമാണം നടന്നുവരുന്ന മിനി ജലവൈദ്യുത പദ്ധതി ഈ വർഷം മെയ് മാസത്തിൽ കമ്മീഷൻ ചെയ്യുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി എം എം മണി നിയമസഭയിൽ വ്യക്തമാക്കി. ഭൂതത്താൻകെട്ടിൽ നടക്കുന്ന മിനി വൈദ്യുത…

എറണാകുളം: വിദ്യാഭ്യാസം ഏതൊരു കുഞ്ഞിനെയും അവകാശമാണ്. ഈ അവകാശം അവന് പൂർണമായും നേടിക്കൊടുത്തത് ആയിരുന്നു കഴിഞ്ഞ നാലര വർഷങ്ങൾ. വലിയവനോ ചെറിയവനോ എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യമായ വിദ്യാഭ്യാസ നയം. കഴിഞ്ഞ നാലു വർഷങ്ങൾ…

എറണാകുളം: മൂവാറ്റുപുഴ കാക്കനാട് റോഡിലെ വാഴപ്പിള്ളി മുതല്‍ വീട്ടുര്‍ വരെയുള്ള റോഡിന്റെ നവീകരണത്തിന് തുടക്കമായി... മൂവാറ്റുപുഴ കാക്കനാട് റോഡിലെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിന്റെ ഭാഗമായിട്ടുള്ള മൂവാറ്റുപുഴ വാഴപ്പിള്ളി മുതല്‍ വീട്ടൂര്‍ വരെയുള്ള റോഡ് നവീകരണത്തിന്…

എറണാകുളം: പെരുമ്പാവൂർ കൂവപ്പടി ഗ്രാമ പഞ്ചായത്തിൽ പുഞ്ചക്കുഴി തോടിന് കുറുകെ പുന്നലം ഭാഗത്ത് തടയണ നിർമ്മാണം തുടങ്ങി. നിർമ്മാണ പുരോഗതി അഡ്വ.എൽദോസ് കുന്നപ്പിള്ളി എം എൽ എ വിലയിരുത്തി. ഈ പ്രദേശത്തെ പാടശേഖരങ്ങളിൽ നെൽകൃഷി…