എറണാകുളം : കോവിഡ് നിയന്ത്രണ ലംഘനങ്ങൾ പരിശോധിക്കാൻ ചുമതലയുള്ള സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്കിൽ നടത്തിയ പരിശോധനയിൽ 31 പേർക്കെതിരെ പിഴ ചുമത്തി. മൂന്ന് സെക്ടറൽ മാജിസ്‌ട്രേറ്റ്മാരുടെ നേതൃത്വത്തിൽ ആണ് താലൂക്കിലെ വിവിധ…

എറണാകുളം: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ആവശ്യപ്പെട്ടു. കളമശ്ശേരിയില്‍ ചേര്‍ന്ന മദ്രസ അധ്യാപക ക്ഷേമനിധി യോഗത്തില്‍ ചെയര്‍മാന്‍ എം.പി അബ്ദുള്‍…

എറണാകുളം:  എല്ലാ ആശ പ്രവർത്തകർക്കും കമ്പ്യൂട്ടർ സാക്ഷരത ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ആരോഗ്യ ദൗത്യം അക്ഷയയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പരിശീലന പരിപാടി ജില്ലയിൽ പൂർത്തിയായി. ജനുവരി 4 മുതൽ ആരംഭിച്ച പരിശീലന പരിപാടിയിൽ…

എറണാകുളം : രാജ്യമോട്ടാകെ കോവിഡ് വാക്‌സിൻ വിതരണം ചെയ്യാൻ സജ്ജമായിരിക്കെ ചിട്ടയോടു കൂടിയ ഒരുക്കങ്ങളുമായി ജില്ലാ ആരോഗ്യ വിഭാഗവും മുന്നോട്ട്. ജില്ലയിൽ 12 കേന്ദ്രങ്ങളിൽ ആയിരിക്കും കോവിഡ് വാക്‌സിൻ ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്.…

എറണാകുളം:ജില്ലയിൽ ഇന്ന് 443 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 1 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 402 ഉറവിടമറിയാത്തവർ - 33 • ആരോഗ്യ…

എറണാകുളം:ജില്ലയിലെ വാഴക്കുളം പഞ്ചായത്തിൽ 39 വയസ്സുള്ള യുവാവിന് ഷിഗല്ല കേസ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിൻ്റെ സാമ്പിളികളുടെ തുടർപരിശോ‌ധന റീജിയണൽ പബ്ളിക്ക് ഹെൽത്ത് ലാബിലും ,ഗവ: മെഡിക്കൽ കോളേജ് കളമശ്ശേരിയിലും നടത്തിയതിലൂടെ…

എറണാകുളം:  മൂവാറ്റുപുഴ ഇഇസി മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷീക വിപണിയില്‍ നിന്നും ഹോര്‍ട്ടി കോര്‍പ്പ് കര്‍ഷകരില്‍ നിന്നും സംഭരിച്ച കാര്‍ഷീക വിളകളുടെ കുടിശ്ശിഖ തുകയുടെ വിതരണത്തിന് തുടക്കമായി. കഴിഞ്ഞ ഏഴ് മാസമായി കര്‍ഷകരില്‍ നിന്നും ഹോര്‍ട്ടി…

എറണാകുളം: കോതമംഗലം കോഴിപ്പിള്ളി സർക്കാർ എൽ പി സ്കൂളിന്റെ വികസനത്തിനായി ഒരു കോടി 61 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.102 വർഷം പിന്നിട്ട കോതമംഗലം…

എറണാകുളം: ദേശീയ പാത 66ലെ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ സംസ്ഥാനാന്തര ഗതാഗതത്തിനും മുൽക്കൂട്ടാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. നിർമാണരംഗത്ത് പൊതുമരാമത്ത് വകുപ്പിന് കാലത്തിനൊത്ത പുരോഗതി കൈവരിക്കാൻ സാധിച്ചു. ഗ്രാമങ്ങളിൽപോലും ബി.എം.ബി.സി…

എറണാകുളം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഭൂതത്താൻ കെട്ട് ടൂറിസം കേന്ദ്രത്തിലേക്ക് സഞ്ചാരികൾ എത്തി തുടങ്ങി. കാട് അറിഞ്ഞ് കാഴ്ച കണ്ട് ഭൂതത്താൻ കെട്ടിൻ്റെ ഭംഗി ആസ്വദിക്കുന്നവർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് അധികൃതർ.ബോട്ടിങ്ങിന് പുറമെ…