ഇന്ന് പുതിയതായി 106 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. പുതുക്കിയ നിർദേശ പ്രകാരം മാർച്ച് 5 ന് ശേഷം വിദേശത്ത് നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തിയവരിൽ ഹൈ റിസ്ക്ക് വിഭാഗത്തിൽ പെട്ടവർ…

ഇന്ന് ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഷാർജയിൽ നിന്നും മാർച്ച് 22 ന് തിരികെയെത്തിയ എറണാകുളം സ്വദേശിയായ 23 കാരനാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയവേ ചെറിയ പനിയും ചുമയും…

കാക്കനാട്: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് അനുവദിച്ച സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയാക്കുന്നതിനായി എല്ലാ റേഷന്‍കടകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു.

കൊച്ചി: ലോക്ക്ഡൗണിനെ തുടര്‍ന്ന് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെ അഗ്‌നി രക്ഷാ നിലയങ്ങള്‍ നടത്തുന്നത്. ജില്ലകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ അഗ്‌നി രക്ഷാ നിലയങ്ങളില്‍നിന്നും 567 സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ സേവനമാണ് ലഭിച്ചത്. ഇതിന്റെ ഭാഗമായി…

കാക്കനാട്: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങുന്നവര്‍ക്ക് ഇനി പോലീസ് കൃഷിപാഠങ്ങള്‍ കൂടി പഠിപ്പിക്കും. സംസ്ഥാനത്ത് പച്ചക്കറികൃഷി ഊര്‍ജ്ജിതമാക്കുവാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം അനുസരിച്ച് കൃഷി വകുപ്പ് ജീവനി പദ്ധതയില്‍ ഉള്‍പ്പെടുത്തി 50…

കാക്കനാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല ഭരണകൂടം ഏറ്റെടുത്ത പി.വി.എസ് ആശുപത്രിയുടെ നവീകരണം പൂര്‍ത്തിയായി. നിലവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സംവിധാനങ്ങളുമായി ജില്ല ഭരണകൂടം സജ്ജമാണെങ്കിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ മാത്രമേ പി.വി.എസ് ആശുപത്രിയിലേക്ക്…

എറണാകുളം: ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി 21 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം തന്നെ നെഗറ്റീവ് ആണ്. • ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ 9 മണി വരെ 214 ഫോൺ വിളികളാണ്.…

കാക്കനാട് : പൊതു ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്ന പരാമർശങ്ങൾ പൊതു പ്രവർത്തകരിൽ നിന്ന് ഉണ്ടാകുന്നത് നിരാശാജനകമെന്ന് മന്ത്രി വി. എസ് സുനിൽകുമാർ. ഇത്തരത്തിൽ ഉള്ള പരാമർശങ്ങൾ ആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ…

ഇന്ന് പുതിയതായി 287 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 1034 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ…