കാക്കനാട്: സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി വിവിധ സേവനദാതാക്കളുടെ സംയുക്ത യോഗം ചേർന്നു. ഗ്യാസ് പൈപ്പ് ലൈനുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. ഗ്യാസ് ലൈനുകൾക്ക് സമീപം ഏതെങ്കിലും സേവനദാതാക്കൾ നടത്തുന്ന…

കൊച്ചി: പ്രളയത്തിന് ഒരു വർഷം പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പ്രളയം നാശനഷ്ടം വിതച്ച വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലെ എടവനക്കാട്, കുഴിപ്പിള്ളി, നായരമ്പലം, പള്ളിപ്പുറം, ഞാറയ്ക്കൽ പഞ്ചായത്തുകൾ അതിജീവനത്തിന്റെ പാതയിലാണ്. പഞ്ചായത്തുകളിൽ വാസയോഗ്യമല്ലാതായ ഭവനങ്ങൾ…

പഞ്ചായത്തുകളിൽ മുന്നിൽ വടക്കേകര, നഗരസഭകളിൽ ഏലൂർ കാക്കനാട്: പ്രളയബാധിതര്‍ക്ക് വീട്ടുപകരണങ്ങളോ ജീവനോപാധികളോ സ്വന്തമാക്കാന്‍ കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന റിസര്‍ജന്റ് കേരള വായ്പാ പദ്ധതി വിതരണത്തിൽ (ആര്‍.കെ.എല്‍.എസ്.) പഞ്ചായത്തുകളിൽ വടക്കേകരയും നഗരസഭകളിൽ ഏലൂരും മുന്നിലെത്തി.…

കുറുമശ്ശേരി: പ്രളയത്തെ തുടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ച പാറക്കടവ് ബ്ലോക്കിലെ ചെറുകിട വ്യവസായികൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാരിന്റെ ഉജ്ജീവന പദ്ധതി. പ്രളയബാധിത ലിസ്റ്റിൽ ഉൾപ്പെട്ട ചെറുകിട വ്യവസായികൾക്ക് ലോൺ സബ്സിഡി നൽകുന്ന പദ്ധതിയായ ഉജ്ജീവനയിൽ ബ്ലോക്കിൽ…

പെരുമ്പാവൂർ : കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ആത്മ സഭയുടെയും ആഭിമുഖ്യത്തിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ നടത്തിയ കർഷക സഭ എൽദോസ് പി കുന്നപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു.…

കൊച്ചി: പറവൂർ നഗരസഭയിൽ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട 12 കുടുംബങ്ങൾക്ക് ഹഡ്കോയുടെ പൊതുനന്മ ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന വീടുകളുടെ നിർമാണോദ്ഘാടനം വി.ഡി.സതീശൻ എംഎൽഎ നിർവഹിച്ചു. ഒരു വീടിന് 5.60 ലക്ഷം വീതം 12…

നെടുമ്പാശ്ശേരി: പാറക്കടവ് ബ്ലോക്കിൽ പ്രളയത്തിൽ പൂർണമായും തകർന്ന വീടുകളിൽ 107 വീടുകൾ സംസ്ഥാന സർക്കാർ ധനസഹായം കൊണ്ട് പുനർനിർമ്മിച്ചു. ബ്ലോക്കിനു കീഴിലെ ആറ് പഞ്ചായത്തുകളിൽ നിന്നും 218 പേരാണ് സർക്കാർ സഹായം വാങ്ങി സ്വന്തമായി…

കൊച്ചി: കടൽക്ഷോഭം തടയുന്നതിന് അടിയന്തിരമായി ദ്രോണാചാര്യ മോഡൽ കരിങ്കൽ ഭിത്തിയും പുലിമുട്ടും നിർമ്മിക്കണമെന്ന് തീവ്ര കടൽക്ഷോഭം നേരിടുന്ന ചെല്ലാനം ബസാർ, കമ്പനിപ്പടി, വേളാങ്കണ്ണി, ഒറ്റമശ്ശേരി എന്നിവടങ്ങളിൽ സന്ദർശനം നടത്തി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി.കെ…

കൊച്ചി: വീട് വെക്കുന്നതിനുള്ള അനുമതിക്കും ഒക്യുപെൻസി സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കുമെന്ന് തദ്ദേശ സ്ഥാപന വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ. കൊച്ചി കോർപ്പറേഷനിലെ കെട്ടിക്കിടക്കുന്ന പെർമിറ്റ്/ഒക്യുപെൻസി അപേക്ഷകൾ തീർപ്പാക്കുന്നതിനുള്ള ഫയൽ അദാലത്ത് എറണാകുളം ടൗൺ…

കാക്കനാട്: ജില്ലാ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ഇ.എ.ആർ.എ.എസ് 2019- 20 വാർഷിക പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ്. സുഹാസ് നിർവ്വഹിച്ചു. നവകേരള നിർമ്മാണത്തിൽ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ പങ്ക് നിർണ്ണായകമാണെന്ന്…