അങ്കമാലി: സംസ്ഥാന വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത ശിശു വികസന പദ്ധതിയില്‍ അങ്കമാലി ബ്ലോക്കിലെ മികച്ച അംഗന്‍വാടി വര്‍ക്കര്‍മാരായി മലയാറ്റൂര്‍ പഞ്ചായത്ത് നടുവട്ടം അംഗന്‍വാടിയിലെ എം. പി. ലിസ്സി, കാലടി…

കൊച്ചി : മഴക്കാല പൂർവ്വ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി മാതൃകയാകുകയാണ് വൈപ്പിൻ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകൾ. ഞാറക്കൽ, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, പള്ളിപ്പുറം പഞ്ചായത്തുകളിൽ ജനപ്രതിനിധികളും ആരോഗ്യ വകുപ്പും കൃഷി വകുപ്പും ഐ സി…

കോലഞ്ചേരി: പൂതൃക്ക ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി അവധിക്കാല പെൻസിൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ…

കൊച്ചി :കുടുംബശ്രീ ട്രൈബൽ അനിമേറ്റർമാരുടെ ദ്വിദിന ശിൽപ്പശാല ആരംഭിച്ചു. കുടുംബശ്രീ പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചിരിക്കുനത്. കൊച്ചി കളമശ്ശേരി ബേത്ത് ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ചടങ്ങ് എറണാകുളം ജില്ലാമിഷൻ കോഓർഡിനേറ്റർ…

പോത്താനിക്കാട്: സാക്ഷര ഗ്രാമത്തിലെ വിദ്യാലയ മുത്തശ്ശിയിനി പുതിയ മന്ദിരത്തിൽ അക്ഷര വെളിച്ചം പകരും. രാജ്യത്തെ ആദ്യ സാക്ഷരതാ ഗ്രാമമായ പോത്താനിക്കാട്ടെ ഗവ. എൽ.പി സ്കൂളാണ് ഈ അധ്യയന വർഷം മുതൽ പുതിയ മന്ദിരത്തിൽ അക്ഷര…

ആലങ്ങാട്: മഴയ്ക്ക് മുമ്പേ പകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ പഞ്ചായത്തുകൾ. ആലങ്ങാട് ബ്ലോക്കിനു കീഴിലെ ആലങ്ങാട്, കരുമാലൂർ, വരാപ്പുഴ, കടുങ്ങല്ലൂർ എന്നീ പഞ്ചായത്തുകളിൽ എല്ലാം ശുചീകരണ പ്രവർത്തനങ്ങൾ…

കോതമംഗലം: മഴക്കാല പൂർവ്വ പ്രതിരോധ പ്രവർത്തനങ്ങൾ ചിട്ടയോടെ നടത്തി മാതൃക സൃഷ്ടിക്കുകയാണ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. ഇതിന്റെ ഭാഗമായി ബ്ലോക്കിന് കീഴിലെ പത്ത് പഞ്ചായത്തുകളിലും സജീവമായ നിരവധി പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പും ജനപ്രതിനിധികളും സംയുക്തമായി…

കൊച്ചി: ജില്ലയിലെ മഴക്കാാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നേറുന്നു. പ്രവർത്തനങ്ങളെല്ലാം ആവേശത്തോടെ ഏറ്റെടുത്ത പഞ്ചായത്തുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്കു കടന്നു. പാറക്കടവ് ബ്ലോക്കിൽ പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ ഓരോ വാർഡിലും ഹരിതകർമസേന രൂപീകരിച്ചാണ്…

കൊച്ചി: പ്രളയ ബാധിത മേഖലകൾ ലോക ബാങ്ക് പ്രതിനിധികൾ സന്ദർശിച്ചു. പ്രളയ ധനസഹായമായി ലോക ബാങ്ക് കേരളത്തിന് നൽ‍കുന്ന പണം ഏതെല്ലാം മേഖലകളിലാണ് വിനിയോഗിക്കേണ്ടെന്ന് പഠിക്കാനാണ് സംഘം എത്തിയത്. വടക്കേക്കര, ചേന്ദമംഗലം പഞ്ചായത്തുകളിലായിരുന്നു സന്ദർശനം.…

കൊച്ചി: പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി അവധിക്കാല പെൻസിൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൂടുതലായി…