കേരള ഗ്രാമ വ്യവസായ ബോര്‍ഡിന്റെ വില്പനശാലകളില്‍ ബക്രീദിനോടനുബന്ധിച്ച് ജൂലൈ ഒന്നു മുതല്‍ എട്ട് വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും. കെ.ജി.എസ് മാത ഷോപ്പിംഗ് ആര്‍ക്കേഡ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം…

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറു മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായി എടുത്ത് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന്…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇടുക്കി ജില്ലാ ഓംബുഡ്സ്മാന്‍ ജൂലൈ 5 ന് രാവിലെ 10.00 മുതല്‍ 11.00 വരെ പെരുവന്താനം ഗ്രാമ പഞ്ചായത്ത് ഓഫീസിലും, 12.00 മുതല്‍ 1.00 വരെ കൊക്കയാര്‍…

ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി അങ്കണവാടികള്‍ കേന്ദ്രീകരിച്ച് പച്ചക്കറി കൃഷി നടത്തുവാനുള്ള പദ്ധതി പെരുവന്താനം പഞ്ചായത്തില്‍ പ്രസിഡന്റ് ഡൊമിന സജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ ആര്‍ വിജയന്‍ അധ്യക്ഷത വഹിച്ചു.…

ഏലപ്പാറയില്‍ പുതിയ ഐടിഐ നിര്‍മ്മിക്കുന്നതിനു 2 ഏക്കര്‍ സ്ഥലം കൈമാറി. സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് വകുപ്പ്് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുകയാണ്. പ്ലാന്‍ പൂര്‍ത്തിയാകുന്നതോടെ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഫണ്ടും അനുവദിക്കും. മൂന്നുമാസത്തിനുള്ളില്‍ പ്രാഥമിക നിര്‍മ്മാണ…

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2022- 2023 അധ്യായന വര്‍ഷം ഹൈസ്‌കൂള്‍ വിഭാഗം (തമിഴ് മീഡിയം) സ്‌പെഷ്യല്‍ ടീച്ചറെ (ഡ്രോയിംഗ്) കരാര്‍ അടിസ്ഥാനത്തില്‍…

ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു. ജൂണ്‍ മാസം 7932 പനി കേസുകളാണ് ഇടുക്കി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ദിവസങ്ങൾ നീണ്ടു നില്‍ക്കുന്ന പനി ഏറെ…

വാഴൂർ സോമൻ എംഎൽഎയുടെയും ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻെറയും നേതൃത്വത്തിൽ ഏലപ്പാറ പിഎച്ച്സിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകന യോഗം നടന്നു. പുതിയ കെട്ടിടത്തിൻെറ നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിലാണ്. ആഗസ്റ്റ് അവസാനത്തോടെ പുതിയ…

സര്‍ക്കാര്‍ ഓഫീസുകളില്‍ തീര്‍പ്പാക്കാതെ അവശേഷിക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനുള്ള സര്‍ക്കാരിന്റെ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വില്ലേജ് തല ഫയല്‍ തീര്‍പ്പാക്കൽ അദാലത്തിന് വെള്ളിയാമറ്റത്ത് തുടക്കമായി. വില്ലേജ് തല ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം…

ലൈഫ് മിഷൻ 2020 പ്രകാരം ലഭിച്ച പുതിയ അപേക്ഷകളുടെ ഫീൽഡ്തല പരിശോധനയും പുനഃപരിശോധനയും പൂർത്തിയാക്കി ഭൂമിയുള്ള ഭവനരഹിതരിൽ അർഹരുടെയും അനർഹരുടെയും, ഭൂരഹിത ഭവനരഹിതരിൽ അർഹരുടെയും അനർഹരുടെയും കരട് ഗുണഭോക്തൃ പട്ടികയിന്മേലുള്ള ഒന്നാംഘട്ട അപ്പീൽ നടപടികൾ…