ഇടുക്കി കേരളത്തിലെ ഏറ്റവും കൂടുതല്‍ ടൂറിസം സാധ്യതയുള്ള ജില്ലയാണെന്ന് ആസൂത്രണ ബോര്‍ഡ് അംഗം സന്തോഷ് ജോര്‍ജ് കുളങ്ങര. എന്റെ കേരളം രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം, ജില്ലാ തല ആഘോഷത്തിന്റെ മൂന്നാം…

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പുതിയതായി തുടങ്ങുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് ആവശ്യമായ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോറം മെയ് 18 ഉച്ചയ്ക്ക് 1…

ഇടുക്കി ജില്ലയില്‍ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 വെള്ളന്താനം, അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 ചേമ്പളം ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11-ആണ്ടവന്‍കുടി എന്നീ മൂന്ന് വാര്‍ഡുകളില്‍ 2022 മെയ് 17 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള…

2022-23 അദ്ധ്യായന വര്‍ഷം അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ കീഴിലുള്ള മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 257 ല്‍ പരം ആണ്‍കുട്ടികള്‍ക്ക് രണ്ട് ജോഡി വീതം നൈറ്റ് ഡ്രസ്സ് (ട്രാക്ക്സ്യൂട്ട് & ടീഷര്‍ട്ട്) വിതരണം…

എന്റെ കേരളം പ്രദര്‍ശന മേളയുടെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്തൊരുക്കിയിട്ടുള്ള പ്രദര്‍ശന സ്റ്റാള്‍ സന്ദര്‍ശിച്ചാല്‍ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പി, ചിരട്ട, പേപ്പര്‍, ടയര്‍, ചെരുപ്പുകള്‍ ഇവയൊന്നും പിന്നെ വലിച്ചെറിയാന്‍ തോന്നില്ല. കാരണം ഉപയോഗ ശൂന്യമായ ഈ…

പൊതുവിദ്യാഭ്യാസ വകുപ്പ് ഇടുക്കി, വാഴത്തോപ്പ് ജി വി എച്ച് എസ് സ്കൂൾ മൈതാനിയിലെ എൻ്റെ കേരളം പ്രദർശന നഗരിയിൽ ഒരുക്കിയ സ്റ്റാൾ നാളെയുടെ പ്രതിക്ഷയായ കുട്ടിശാസ്ത്രജ്ഞരുടെ പരീക്ഷണ വേദിയും വർക്കിംഗ് മോഡലുകളുടെ പ്രദർശന ഇടവുമായി.…

ഓരോ കൃഷി ഭവനും ഓരോ മാർക്കറ്റ് (വിപണി ) കൂടിയാകണമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി കെ ഫിലിപ്പ്. നമുക്കാവശ്യമായ ഭക്ഷ്യ വസ്തുക്കൾ ഉൽപാദിപ്പിച്ചു സ്വയം പര്യാപ്തതയിലെത്താൻ നമുക്കാവണം. ഓരോ പഞ്ചായത്തുകളിലും ഒരു കാർഷിക…

ഇടുക്കിയുടെ ആതുര സേവനരംഗത്തിന് കരുത്താകുന്ന ഇടുക്കി മെഡിക്കല്‍ കോളേജിന്റെയും ജില്ലയുടെ പതിവ് കാഴ്ച്ചകളായ ആന, വരയാട്, തേയിലതോട്ടങ്ങള്‍ തുടങ്ങിയവയുടെ മനോഹര ആവിഷ്‌ക്കാരം നടത്തിയിട്ടുള്ള പ്രവേശന കവാടം കടന്ന് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം…

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലാ തല ആഘോഷത്തിലെ പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി വിരല്‍തുമ്പില്‍ ലഭിക്കുന്നതോടെ ഐടി മിഷന്‍ അക്ഷയ സ്റ്റാളില്‍ തിരക്കേറി.…

വൈദ്യുതി മിതഉപഭോഗത്തിന്റെ പ്രാധാന്യവും, സുരക്ഷിതത്വമാര്‍ഗങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചും അവബോധം നല്‍കി ശ്രദ്ധേയമാകുകയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കെ.എസ്.ഇ.ബി സ്റ്റാള്‍. ഓഫിസില്‍ എത്താതെ ഓണ്‍ലൈനില്‍ എങ്ങനെ ബില്ല് അടക്കാം, പുതിയ കണക്ഷന് എങ്ങനെ…