ഇടുക്കി: വയോജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വയോജന കൂട്ടായ്മയും ചര്‍ച്ചയും ഉപകരിക്കുമെന്നും പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും യോഗം ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അഭിപ്രായപ്പെട്ടു. ഒക്ടോബര്‍ ഒന്ന് അന്താരാഷ്ട്ര…

ഇടുക്കി: വനാതിര്‍ത്തി പങ്കിടുന്ന ബ്ലോക്ക്- ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ .ഇടുക്കി ജില്ലാ കളക്ടറേറ്റില്‍ ജനപ്രതിനിധികളും വനം വകുപ്പ് - റവന്യു ഉദ്യോഗസ്ഥരുമായുള്ള…

ഇടുക്കി :സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാല്‍പ്പത്തിയൊന്നാം റാങ്ക് നേടിയ മുരിക്കാശ്ശേരി സ്വദേശിനി അശ്വതി ജിജിയെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു. വാത്തിക്കുടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സ്വീകരണ പരിപാടി സംസ്ഥാന ജലവിഭവ വകുപ്പുമന്ത്രി റോഷി…

ഇടുക്കി :ഇടുക്കി ജില്ല നേരിടുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് താത്കാലിക പരിഹാരമല്ല സമഗ്രമായ തീര്‍പ്പാണ് വേണ്ടതെന്ന് വനം -വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. ഇടുക്കി ജില്ലയിലെ വനാതിര്‍ത്തിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യം, പട്ടയം…

ഇടുക്കി :ജില്ലയില്‍ 671 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.54% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 389 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 25 ആലക്കോട് 13…

ഇടുക്കി: ജില്ലയില്‍ 662 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.88% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 502 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 46 ആലക്കോട് 7…

ഗാന്ധിജയന്തി പ്രമാണിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 1 മുതല്‍ ഒക്ടോബര്‍ 16 വരെ ഗാന്ധിജയന്തി മേള നടത്തുകയാണ്. മേളയുടെ ഭാഗമായി ജില്ലയിലെ വില്പനശാലകളായ കെ.ജി.എസ് മാതാ ഷോപ്പിംഗ് ആര്‍ക്കേഡ്…

ഇടുക്കി :ജില്ലയില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് എല്ലാം പട്ടയം നല്‍കാന്‍ പ്രത്യേക ഡ്രൈവ് ആരംഭിക്കുമെന്ന് റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. കളക്ടറേറ്റില്‍ റവന്യു അധികൃതരുമായി ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു…

ഇടുക്കി: ജില്ലയിലെ വനാതിര്‍ത്തിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യം, പട്ടയം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച കളക്ടറേറ്റില്‍ യോഗം ചേരും. രാവിലെ 10.30 ന്…

ബാല സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ സമൂഹത്തിലെ എല്ലാവരുടെയും ശ്രമം ആവശ്യമാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു. വണ്ടിപ്പെരിയാര്‍ മോഹനം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബാലസൗഹൃദ കേരളം പദ്ധതിയുടെ ശില്‍പ്പശാല…