ഇടുക്കി ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15ന്റെ സ്വാതന്ത്ര്യദിനാഘോഷം ജില്ലയിലെ കുട്ടികളുടെ വീടുകളില്‍ ടേബിള്‍ടോക്ക് കൂട്ടായ്മയും മലയാളം, തമിഴ്, ഇംഗ്ലീഷ് പ്രഭാഷണ മത്സരങ്ങളുമായി ആചരിക്കുന്നു. കോവിഡ് നിയന്ത്രണം പാലിച്ച് വീടുകളില്‍ കുട്ടികളും കുടുംബാംഗങ്ങളും 15ന്…

ഇടുക്കി: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷ ആഗസ്ത് 16 ന് ആരംഭിക്കും. സെപ്തംബര്‍ 1 ന് സമാപിക്കും. ഇടുക്കി ജില്ലയില്‍…

ഇടുക്കി: ‍ ഡിസിആര്ബി ഡിവൈഎസ്പി കെ.എ. തോമസ്, ശാന്തന്‍പാറ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് അനില്‍ ജോര്‍ജ്ജ്, ജില്ലാ ആംഡ് റിസര്‍വ് ആര്‍.എസ്.ഐ ജമാല്‍ പി. എച്ച്, ഹെഡ്ക്വാര്‍ട്ടേഴ്സ് ഗ്രേഡ് ആര്‍ എസ് ഐ ബിജു.…

ഇടുക്കി : ജില്ലയില്‍ 382 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.33% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 352 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 25 ആലക്കോട്…

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ (മഹാത്മാ ഗാന്ധി സര്‍വകലാശാല അഫിലിയേഷന്‍) ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്ട്രോണിക്‌സ് എന്നീ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ…

പാറേമാവ് ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) വികസന സമിതി മുഖേന സെക്യൂരിറ്റി, ഫുള്‍ടൈം സ്വീപ്പര്‍ (സ്ത്രീകള്‍), കുക്ക് തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂലൈ 21, 22 തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന…

കുട്ടികളുടെ ധീരതയ്ക്ക് ദേശീയ ശിശുക്ഷേമ സമിതി (ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍) നല്‍കുന്ന ദേശീയ ധീരത അവാര്‍ഡിനും സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംസ്ഥാന അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷ നിര്‍ദ്ദിഷ്ട ഫോമില്‍ സംസ്ഥാന…

ഇടുക്കി ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് -ഗ്രാമ പഞ്ചായത്തുകളുമായി സംയുക്തമായി ഏറ്റെടുത്ത് നടപ്പിലാക്കുന്ന പദ്ധതികളെകുറിച്ചുള്ള ആലോചന യോഗം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാലത്തിന്റെ അദ്ധ്യക്ഷതയില്‍…

ഇടുക്കി ജില്ലയില്‍ 263 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.82% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 426 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 13 ആലക്കോട് 6…

ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്നതിന്റെ ഭാഗമായി തൊടുപുഴ കരിമണ്ണൂര്‍ പള്ളിക്കാമുറി മണിമല വീട്ടില്‍ ഔസേഫ് ജോര്‍ജ്ജിനെ ആദരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷ ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു. ഔദ്യോഗിക നടപടികളുടെ ഭാഗമായി ഇടുക്കി…