ഇടുക്കി: ദുരന്ത പ്രതിരോധത്തിനും ലഘൂകരണത്തിനും ഉപകാരപ്രദമാകുന്ന ജില്ലയിലെ എല്ലാ വിഭവങ്ങളുടേയും സാമഗ്രികളുടേയും വാഹനങ്ങളുടേയും കണക്ക് ശേഖരിച്ച് നിയന്ത്രണ ഉദ്യോഗസ്ഥരായ ജില്ലാതല ഉദ്യോഗസ്ഥര്‍ ജില്ലാ ദുരന്ത നിവാരണ സമിതിയ്ക്ക് ലഭ്യമാക്കണമെന്ന് അദ്ധ്യക്ഷന്‍ ജില്ലാ കലക്ടര്‍ എച്ച്…

വാക്സിന്‍ ചലഞ്ചില്‍ പങ്കാളിത്തം വഹിച്ച് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തും. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നുള്ള പതിനഞ്ച് ലക്ഷം രൂപ വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഗ്രാമപഞ്ചായത്തധികൃതര്‍ തുക മന്ത്രി എം…

അടിമാലി പോലീസ് സ്റ്റേഷനില്‍ കൊവിഡ് ഹെല്‍പ്പ് ഡെസ്‌ക്ക് തുറന്നു. കൊവിഡ് കാലത്ത് അടിമാലി മേഖലയില്‍ പോലീസ് നടത്തി വരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ ലക്ഷ്യമിട്ടാണ് പോലീസ് സ്റ്റേഷന് സമീപം തന്നെ കൊവിഡ്…

ഇടുക്കി നിയോജക മണ്ഡലത്തിലെ കോവിഡ് രോഗികള്‍ക്ക് ആശുപത്രിയില്‍ എത്തിച്ചേരുന്നതിന് യാത്രാസൗകര്യം ഒരുക്കുന്നതിനായി റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തി. ആശുപത്രിയില്‍ നിലവിലുള്ള സൗകര്യം രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ അപര്യാപ്തമായ സാഹചര്യത്തില്‍ കൂടുതല്‍ സൗകര്യം…

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ് ) ജില്ലയിലെത്തി. പൈനാവിലെ വനംവകുപ്പ് ഡോര്‍മിറ്ററിയിലാണ് 21 അംഗ സംഘം ക്യാമ്പ് ചെയ്യുന്നത്. സബ് ഇന്‍സ്പെക്ടര്‍…

ഇടുക്കി ജില്ലയില്‍ (മെയ്14) 1284 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 25.36 ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്.715 പേർ കോവിഡ് രോഗമുക്തി നേടി കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 72 ആലക്കോട് 10…

ഇടുക്കി: ജില്ലയില്‍ കോവിഡ് വ്യാപനത്തിന്റെ തോത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ ലംഘനത്തിന് ഇന്ന് നടത്തിയ കര്‍ശന പരിശോധനകളില്‍ 69 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 473 പെറ്റി കേസുകള്‍ എടുത്തു. 960 പേരെ…

ഇടുക്കി: ജില്ലയില്‍ 1236 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 26.46 ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 1203 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 81 ആലക്കോട് 11…

കട്ടപ്പന നഗരസഭ ഗവണ്‍മെന്റ് കോളേജില്‍ ആരംഭിക്കുന്ന കോവിഡ് ഡൊമസിലറി ട്രീറ്റ് മെന്റ് സെന്ററിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയായതായി ചെയര്‍പേഴ്‌സണ്‍ ബീന ജോബി അറിയിച്ചു. വയറിംഗ്, വേസ്റ്റ് മാനേജ്മെന്റ് ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയായി. സ്ത്രികള്‍ക്കും,…

ഇടുക്കി ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്കായി ബെഡ്ഡുകള്‍ക്ക് ക്ഷാമമില്ലെന്ന് ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ബെഡ്ഡുകളും വെന്റിലേറ്റേറുകളും ആവശ്യത്തില്‍ ബാക്കിയാണ്. ഐസിയു ബെഡ്ഡുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കുറവുണ്ട്. ഇതു…