ഇടുക്കി: കര്‍ഷകര്‍ക്കും പൊതുസമൂഹത്തിനും കൂടുതല്‍ സേവനം ലക്ഷ്യമാക്കിക്കൊണ്ട് വെറ്ററിനറി ഡിപ്പാര്‍ട്ട്‌മെന്റ് പുന:സംഘടന രണ്ട് മാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് മൃഗസംരക്ഷണ,ക്ഷീരവികസന, വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു. ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ പുതുതായി നിര്‍മിച്ച മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച്…
മൂന്നാറിലെ റ്റാറ്റാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സൃഷ്ടിയില്‍ സന്ദര്‍ശനം നടത്തി മന്ത്രി വി. എസ് സുനില്‍ കുമാര്‍. സൃഷ്ടിയെന്നാല്‍ മൂന്നാറിലെ തോട്ടം മേഖലയില്‍ താമസിക്കുന്ന ഭിന്നശേഷിക്കാരായവരുടെ ഒരു ഇടത്താവളമാണ്. സൃഷ്ടിയില്‍ പകല്‍ സമയങ്ങളില്‍ എത്തുന്ന ഭിന്നശേഷിക്കാരുടെ…
ഇടുക്കിയിലെ കുറ്റാന്വേഷണ വിദഗ്ധരായ ശ്വാനര്‍ക്ക് സുഖ സഞ്ചാരത്തിന് ഇനി പുതിയ വാഹനം. പൊലീസ് ഡോഗ് സ്‌ക്വാഡിന് കഴിഞ്ഞ ദിവസം പുതിയ എ.സി ടി യു വി 300 എസ് യു വിയാണ് ലഭിച്ചത്. ജില്ലാ…
ഇടുക്കി: സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാഗമണ്‍ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലത്തില്‍ പരിശീലനം നല്‍കി. തൊടുപുഴ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ നടത്തിയ പരിശീലനത്തില്‍ 45 ക്ഷീര കര്‍ഷകര്‍ പങ്കെടുത്തു. വിവിധ…
ഇടുക്കി: പട്ടയമുള്ള കൈവശഭൂമിയുടെ കരം വില്ലേജ് ഓഫീസര്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ചിന്നക്കനാലില്‍ വില്ലേജ് ഓഫീസര്‍ കരം സ്വീകരിക്കുന്നല്ലെന്ന കോളനി നിവാസികളുടെ പരാതി ജില്ലാ ആദിവാസി പുരനധിവാസ…
ഇടുക്കി: മൂന്നാറില്‍ നിന്നും 15 കിലോമീറ്റര്‍ മാറി ഹരിജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ലക്ഷ്മി ഹരിജന്‍ കോളനിയില്‍ നിന്നും കല്ലാര്‍ വഴി അടിമാലിയിലെത്താനുള്ള റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് പകരം സ്വകാര്യ വ്യക്തികളെ സഹായിക്കാന്‍ ഫണ്ട് വകമാറ്റി പുതിയ റോഡ്…
ഇടുക്കി ജില്ലയില്‍ സ്ത്രീകള്‍ കുടി ഉള്‍പ്പെടുന്ന സ്വത്ത് തര്‍ക്ക പരാതികള്‍ വര്‍ധിച്ചു വരുന്നതായി വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ പറഞ്ഞു. ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മിഷന്‍ നടത്തിയ മെഗാ അദാലത്തിനു ശേഷം…
ഇടുക്കി: കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ ഭൂരഹിത ഭവന രഹിതർക്കായി ലൈഫ് പദ്ധതി പ്രകാരം നിർമിക്കുന്ന ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം കരിമണ്ണൂർ വേനപ്പാറ (കിളിയറ) യിൽ വൈദ്യുതി മന്ത്രി എം.എം.മണി നിർവഹിച്ചു. ചിലവ് കുറഞ്ഞതും പ്രകൃതി വിഭവങ്ങളെ…
ഇടുക്കി: ഇത്തിരി മണ്ണ്,പുല്ലുമേഞ്ഞതെങ്കിലും ചാണകം മെഴുകുന്ന തറയെങ്കിലും ആയാലും വേണ്ടില്ല, സ്വന്തമെന്നു പറയാന്‍, തലചായ്ക്കാനൊരിടം -അതുമാത്രമായിരുന്നു ഇരട്ടയാര്‍ കരിക്കകത്തില്‍ ശാലിനി എന്ന യുവതിയുടെ ജീവിതാഭിലാഷം. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതി ശാലിനിക്ക് സമ്മാനിച്ചത് മേല്‍ക്കൂര…
ഇടുക്കി: മഹാത്മാഗാന്ധി സര്‍വകലാശാല നെടുങ്കണ്ടം സാറ്റലൈറ്റ് സെന്ററിന്റെയും വിവിധ കോഴ്സുകളുടെയും ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിച്ചു. സാറ്റലൈറ്റ് സെന്റര്‍ ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റത്തിന് വഴിതെളിക്കുമെന്ന് മന്ത്രി എം.എം മണി.…