പ്ലാസ്റ്റിക് ക്യാരിബാഗിന്റെ ഉപയോഗം കുറയ്ക്കുവാനും തുണിസഞ്ചികളുടെ ഉപയോഗം വർധിപ്പിക്കാനുമായി ഇന്റർ നാഷണൽ പ്ലാസ്റ്റിക് ക്യാരി ബാഗ് ഫ്രീ ഡേ യോടനുബന്ധിച്ച് ജൂലൈ മൂന്നിന് ജില്ലാ ശുചിത്വ മിഷൻ ജില്ലയിലെ കോളേജ്/സ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ…
കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് വെൽഫെയർ ഫണ്ട് ബോർഡിൽ കാസർകോട് ജില്ലാ ഓഫീസ് മുഖേന അംഗത്വം എടുത്ത് അംശാദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തി അംഗത്വം റദ്ദായ അംഗങ്ങൾക്ക് അംഗത്വം പുനർസ്ഥാപിക്കാൻ അവസരം.…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ച 12.63 ഗ്രാം സ്വർണാഭരണങ്ങൾ ജൂലൈ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് കാസർകോട് കളക്ടറേറ്റിൽ ലേലം ചെയ്ത് വിൽപന നടത്തും. ഫോൺ: 04994255010
കാസർകോട് ജില്ലയിൽ രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പനത്തടി വില്ലേജിൽ ചെറുപനത്തടി പുത്തൻുരക്കൽ ഹൗസിലെ സുരേഷ്കുമാർ എന്ന അജി (42)യെ കാൺമാനില്ലെന്ന് ഭാര്യ പോലീസിൽ പരാതി നൽകി. 2021 ജൂൺ 27ന് രാവിലെ 11.30ന്…
ജില്ലയിൽ മുൻഗണന വിഭാഗത്തിനുള്ള കോവിഡ് വാക്സിനേഷൻ പൂർത്തീകരണത്തിലേക്ക്. 45 വയസ്സിന് മുകളിലുള്ള 98 ശതമാനം പേരും കോവിഡ് വാക്സിൻ സ്വീകരിച്ചു. ഈ വിഭാഗത്തിൽ ആകെ 468037 പേരാണ് ഇതുവരെയായി വാക്സിൻ സ്വീകരിച്ചത്. സംസ്ഥാനത്ത് 45…
ജില്ലയിലെ 1174.97 ഹെക്ടർ തരിശു നിലത്തിൽ കൃഷിയിറക്കി ജില്ലയിൽ ഒന്നാമത് കാഞ്ഞങ്ങാട് ബ്ലോക്ക് സുഭിക്ഷ കേരളം പദ്ധതിയിൽ സംസ്ഥാനതലത്തിൽ ഒന്നാമതായി കാസർകോട് ജില്ല. പല മേഖലകളിൽ നിന്ന് കണ്ടെത്തി ജില്ലയിലെ 1174.97 ഹെക്ടർ തരിശു…
കയ്യൂരിൽ ഒക്ടോബർ ആദ്യവാരം ഇന്ത്യ സ്വതന്ത്രമായതിന്റെ 75ാം വാർഷികത്തിന് ഒരു വർഷത്തിലധികം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ നടത്തുന്നു. ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ വ്യത്യസ്തമായ പരിപാടികളോടെയാണ് ആഘോഷങ്ങൾ. പ്രാദേശികതലത്തിൽ സ്വാതന്ത്ര്യ സമരത്തിന്…
കാസര്‍കോട്: ജില്ലയില്‍ 708 പേര് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 376 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5640പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 235 ആയി ഉയര്‍ന്നു. ജില്ലയില്‍…
കാസര്‍കോട്: ജില്ലയില്‍ 765 പേര് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 521 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5318 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം33 2 ആയി ഉയര്‍ന്നു.…
കാസർഗോഡ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ നടന്നുവരുന്ന കോവിഡ് പരിശോധനകളുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. സര്‍വ്വകലാശാലയിലെ ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി വിഭാഗത്തിന് കീഴിലുള്ള വൈറോളജി ലാബില്‍…