തെരഞ്ഞെടുപ്പ് സുതാര്യമാക്കാന്‍ ജില്ലയില്‍ 968 പോളിഗ് സ്റ്റേഷനുകളിലും വിവിപാറ്റ് (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) മെഷീന്‍ ഉപയോഗിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. ഇതിനായി ഇ സി എല്‍ (ഇലട്രോണിക് കോര്‍പറേഷന്‍…
ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍മാരുടെ സമാധാന ജീവിതത്തിന് തടസം വരുന്ന പ്രവൃത്തികളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഇടപെടരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. ഏതെങ്കിലും വ്യക്തിയുടേയോ സ്ഥാപനത്തിന്റെയോ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലോ, ഭൂമിയിലോ, മതിലുകളിലോ…
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗതാഗത സംവിധാനമൊരുക്കുന്ന ഡ്രൈവര്‍മാര്‍ക്ക് സമ്മതിദാനം വിനിയോഗിക്കാന്‍ സൗകര്യമൊരുക്കും. ഇതിനുളള അപേക്ഷകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് സമര്‍പ്പിക്കണം. മേല്‍വിലാസം, വോട്ടര്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട്…
ജില്ലയില്‍ ഭക്ഷണം കണ്ടെത്താന്‍ പ്രയാസമനുഭവിക്കുന്ന പാവപ്പെട്ടവരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രഭാതഭക്ഷണം നല്‍കുന്ന പദ്ധതിയുടെ അവലോകന യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ച പദ്ധതി ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍, ജില്ലാ…
സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനങ്ങളിലെ വികസന നേട്ടങ്ങളുടെ കന്നഡ ഭാഷയിലുള്ള ലഘുലേഖ പ്രസിദ്ധീകരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ ഡോ.ഡി.സജിത് ബാബു, എ.ഡി.എം. എന്‍. ദേവീദാസിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ജില്ലാ…
സ്വയം പ്രതിരോധ പരിശീലന മുറകള്‍ പകര്‍ന്നു നല്‍കിയും അഭ്യസിപ്പിച്ചും ജനശ്രദ്ധ നേടുകയാണ് കേരള പൊലീസ്. സര്‍ക്കാറിന്റെ ആയിരം ദിനാഘോഷവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് അലാമിപ്പളി പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രത്യേകം സജ്ജമാക്കിയ ഹാളിലാണ് വനിതകള്‍ക്കായി കേരളാ…
പെരിയ നവോദയ വിദ്യാലയത്തില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നവോദയ…
പതിറ്റാണ്ടുകളായി ഭൂമി കൈവശം വച്ചിരിക്കുന്ന അര്‍ഹരായ കുടുംബാംഗങ്ങള്‍ക്ക് ഭൂമി പതിച്ച് നല്‍കുമ്പോള്‍ മാതാപിതാക്കളുടെ ഭൂസ്വത്ത് പരിഗണിക്കാതെ ഭൂമി പതിച്ച് നല്‍കാന്‍ തയ്യാറാകണമെന്നും നിയമത്തിന്റെ സാങ്കേതികത്വം ദുര്‍വാഖ്യാനം ചെയ്യാതെ അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കാന്‍ പ്രത്യേക പരിഗണന…
പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പിലാക്കുന്ന നവീന വായ്പാ പദ്ധതി ജില്ലയിലാരംഭിച്ചു. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ…
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി അലാമിപ്പള്ളിയില്‍ നടക്കുന്ന ഉല്‍പ്പന്ന പ്രദര്‍ശന വിപണ മേളയുടെ ഭാഗമായി സായാഹ്നത്തില്‍ അരങ്ങേറിയ മെഗാ മോഹിനിയാട്ടം കാണികള്‍ക്ക് നവ്യാനുഭമായി.അംഗനമാര്‍ ഒരേ ചുവടോടെ ലാസ്യ ഭാവത്തില്‍ ഗാനത്തിനൊത്ത് അരങ്ങില്‍ നിനഞ്ഞ്…