ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്‍ ഓടനാവട്ടം കുടവട്ടൂര്‍ സ്വദേശി എച്ച്. വൈശാഖിന് ജന്മനാടിന്റെ വിട. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പുഷ്പചക്രം അര്‍പ്പിച്ചു.…

ജില്ലയില്‍ ഇന്നലെ (ഒക്ടോബർ 13) 767 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 580 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും സമ്പര്‍ക്കം വഴി 760 പേര്‍ക്കും നാല്…

മുങ്ങിമരണങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലായി സ്‌കൂള്‍തലത്തില്‍ നീന്തല്‍ പരിശീലനം തുടങ്ങുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജലസുരക്ഷാ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു…

തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് www.labourwelfarefund.in വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. എട്ടാം ക്ലാസ് മുതല്‍ 10 വരെയുള്ളവര്‍ക്കും ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ഥികള്‍ക്കും മെഡിക്കല്‍,…

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ മൂന്ന് കേസുകള്‍ക്ക് പിഴയീടാക്കി. കുന്നത്തൂരില്‍ മൂന്ന് കേസുകള്‍ക്ക് പിഴ ഈടാക്കുകയും 22 കേസുകള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. കരുനാഗപ്പള്ളി, ഓച്ചിറ, ആലപ്പാട്, ക്ലാപ്പന,…

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ.ടി.ഐയില്‍ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അപ്ലയന്‍സസ്, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടറിയേല്‍ അസിസ്റ്റന്റ് എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 18 രാവിലെ 10 മണിക്ക് ഐ.ടി.ഐയില്‍ നടക്കും.…

സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വൃത്തിയാക്കുന്നതിനും മുന്‍ഗണന നല്‍കി തദ്ദേശസ്ഥാപനങ്ങള്‍. പത്തനാപുരം പഞ്ചായത്തില്‍ പോലീസ്, ഹരിത കര്‍മ്മസേന, യുവജന സംഘടനകള്‍, പ്രാദേശിക തല ക്ലബ്ബുകള്‍ എന്നിവയെ ഉള്‍പ്പെടുത്തി പഞ്ചായത്ത്തല യോഗം ചേര്‍ന്നു.…

ജില്ലയില്‍ ഇന്ന് 491 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 781പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 487 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 122…

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ട്രേഡ്‌സ്മാന്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിന്റെ അഭിമുഖം ഒക്ടോബര്‍ 20 രാവിലെ 10ന് കോളേജില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസയോഗ്യതയുടെയും അക്കാദമിക്…

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ ഏഴ് കേസുകള്‍ക്ക് പിഴയീടാക്കി. കൊട്ടാരക്കര, കരീപ്ര, എഴുകോണ്‍, ഇട്ടിവ, കടയ്ക്കല്‍, കുളക്കട, നിലമേല്‍, പൂയപ്പള്ളി എന്നിവിടങ്ങളിലെ ഏഴ് സ്ഥാപനങ്ങള്‍ക്കാണ് പിഴയിട്ടത്. 56 സ്ഥാപനങ്ങള്‍ക്ക്…