കൊല്ലം:ജില്ലയില്‍ 1547 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2867 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 1539 പേര്‍ക്കും നാലു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 218 പേര്‍ക്കാണ്…
കൊല്ലം:ജില്ലാ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 11 ന് ഇ - ലോക് അദാലത് നടക്കും. കോടതിയുടെ പരിഗണനയിലുള്ള ഒത്തുതീര്‍പ്പാക്കാവുന്നവ, പൊന്നുംവില നഷ്ടപരിഹാരം, നാളിതുവരെ കോടതിയുടെ പരിഗണനയ്ക്ക് വന്നിട്ടില്ലാത്ത ബാങ്ക് വായ്പ, ഫോണ്‍ വരിസംഖ്യ…
താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 16 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, എഴുകോണ്‍, കുമ്മിള്‍, നെടുവത്തൂര്‍, നിലമേല്‍, പൂയപ്പള്ളി, വെളിയം, വെളിനല്ലൂര്‍, വെട്ടിക്കവല…
കൊല്ലം കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് 2020- 21 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം. സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി./ ടി.എച്ച്.എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും 80 ശതമാനത്തില്‍ കുറയാത്ത…
കൊല്ലം :വനിതാ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ സ്ഥിരതാമസക്കാരായ 18 നും 55 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് നല്‍കുന്ന സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. ജാമ്യവ്യവസ്ഥയില്‍ ആറു ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുന്നത്. അപേക്ഷാഫോം…
കൊല്ലം :കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യബന്ധനയാനങ്ങളില്‍ ചൈനീസ് നിര്‍മ്മിത എ.ഐ.എസ് (ഓട്ടോമാറ്റിക് ഐഡന്റിറ്റി ഫിക്കേഷന്‍ സിസ്റ്റം) സാറ്റലൈറ്റ് സിസ്റ്റം ഉപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ എ.ഐ.എസ്.…
കൊല്ലം: കിടപ്പുരോഗികള്‍ക്കും മറ്റു ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കുമായി വി കെയര്‍ പാലിയേറ്റീവ് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ജനകീയ ആംബുലന്‍സ് നിരത്തിലിറക്കി. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ കലക്‌ട്രേറ്റ് അങ്കണത്തില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.…
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ പുനരുദ്ധരിച്ച ക്വിറ്റ്‌കോസ് ലിമിറ്റഡ് ഉമയനല്ലൂരില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ നിര്‍വഹിച്ചു. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സാധാരണക്കാര്‍ക്ക് വരുമാനം കണ്ടെത്താനുള്ള അവസരമാണ്…
കൊല്ലം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.അവസാന തീയതി ഓഗസ്റ്റ് 31. അപേക്ഷാ ഫോം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദവനം,…
കൊല്ലം: കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ 2017-21 ബാച്ചിന്റെ പരീക്ഷയില്‍ കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളേജിന് മൂന്നാം റാങ്ക് ഉള്‍പ്പെടെ 50.98 ശതമാനത്തിന്റെ മിന്നുന്ന വിജയം. ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഫെബി എലിസബത്ത് ജോണ്‍…