തൃശ്ശൂർ: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് ജില്ലയുടെ പ്രത്യേക ചുമതലയുള്ള മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ ടിങ്കു ബിസ്വാള്‍ അവലോകന യോഗത്തില്‍ അിറയിച്ചു. കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റം പ്രാവര്‍ത്തികമാക്കുന്നതിന്റെ പ്രായോഗിക…

കൊല്ലം: പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഫിഷറീസ് വകുപ്പ് 75 ശതമാനം സബ്‌സിഡിയോടെ നല്‍കുന്ന ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സിന് അപേക്ഷിക്കാം. എഫ്.ഐ.എം.എസ് രജിസ്‌ട്രേഷനും മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വവും സ്വന്തമായി യാനവും…

കൊല്ലം: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന കേന്ദ്രം ഇന്ന്(ഓഗസ്റ്റ് 5) രാവിലെ 11 ന് ‘ശുദ്ധമായ പാലുല്‍പ്പാദനം’വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഇന്ന്(ഓഗസ്റ്റ് 5)രാവിലെ 10.30നകം ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യണമെന്ന്…

കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 13 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കരീപ്ര,…

മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 2020-21 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു, തതുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കുന്ന മെറിറ്റ് അവാര്‍ഡിന് അപേക്ഷിക്കാം. അംഗത്വമെടുത്ത്…

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രവര്‍ത്തന മേഖല മെച്ചപ്പെടുത്തുന്നതിന് സാമ്പത്തിക സഹായം നല്‍കുന്ന പ്രതിഭാ പിന്തുണ പദ്ധതിക്ക് അപേക്ഷിക്കാം. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ മൂന്നു ലക്ഷം രൂപയില്‍…

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിഭാഗത്തിലെ അഭ്യസ്ത രായ യുവതീയുവാക്കള്‍ക്ക് മത്സര പരീക്ഷാ പരിശീലനം നല്‍കുന്ന നിബോധിത പദ്ധതിക്ക് അപേക്ഷിക്കാം. വാര്‍ഷികവരുമാനം മൂന്നു ലക്ഷം രൂപയില്‍ അധികരിക്കാത്തതും ഗ്രാമസഭ ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളവരുമായിരിക്കണം…

ഓണത്തിന് മുന്നോടിയായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍. പുനലൂര്‍ നഗരസഭയില്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. കച്ചവടസ്ഥാപനങ്ങളിലെ തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിനായി വ്യാപാരികള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. മാനദണ്ഡപാലനം സംബന്ധിച്ച്…

അമ്മയുടേയും കുഞ്ഞിന്റേയും പരിരക്ഷ ഉറപ്പാക്കുന്ന ആദ്യ ശിശുസൗഹൃദ ജില്ലയെന്ന പദവിയിലേക്ക് കൊല്ലം എത്തുകയാണെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലോക മുലയൂട്ടല്‍ വാരാചാരണത്തോടനുബന്ധിച്ച് തുടക്കമായി. സ്വകാര്യത ഉറപ്പാക്കിയുള്ള മുലയൂട്ടല്‍ കേന്ദ്രങ്ങള്‍…

എല്‍.ബി.എസിന്റെ ശാസ്താംകോട്ട സെന്ററില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍(ഇംഗ്ലീഷ്, മലയാളം) കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടു ആണ് യോഗ്യത. പട്ടികജാതി/പട്ടിക വര്‍ഗ/മറ്റര്‍ഹ വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ സെന്ററിലും…