ജില്ലയില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 837 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1405 പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 405…

കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രത്യേക പോസിറ്റീവ് ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനം പി.എസ്.സുപാല്‍ എം.എല്‍.എ നിര്‍വഹിച്ചു. കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ കൂടുതല്‍ വെന്റിലേറ്റര്‍, ഐ.സി.യു. സംവിധാനങ്ങള്‍ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍…

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 49 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കരയിലെ വിവിധ പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നടത്തിയ…

കൊല്ലം: ശക്തികുളങ്ങര ഒഴികെയുള്ള ഹാര്‍ബറുകളില്‍ പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഒറ്റ-ഇരട്ട അക്ക നിയന്ത്രണങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.നിബന്ധനകള്‍ ചുവടെ. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന്…

കൊല്ലം: ജില്ലയില്‍ 1342 പേര്‍ക്ക് കൂടി (ജൂൺ 16) കോവിഡ് സ്ഥിരീകരിച്ചു. 1882 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 1337 പേര്‍ക്കും…

കൊല്ലം:  കുരീപ്പുഴ ബൈപാസ് റോഡിലെ ടോള്‍ പ്ലാസയ്ക്ക് അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവാസികള്‍ക്ക് ഇന്നു മുതല്‍(ജൂണ്‍ 17)സൗജന്യ യാത്രാ പാസ് ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്,…

കൊല്ലം: ഗുരുതര രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ആരോഗ്യമുള്ള അധികം പ്രായം ഇല്ലാത്ത കോവിഡ് ബാധിതര്‍ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പ്. വീടുകളില്‍ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണിത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. ക്വാറന്റൈന്‍…

കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 63 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, പുത്തൂര്‍, ചടയമംഗലം, നിലമേല്‍, കടയ്ക്കല്‍ മേഖലകളില്‍ തഹസീല്‍ദാര്‍…

ജില്ലയില്‍ ഇന്ന് 1597 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 598 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 1586 പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോട്ടം മേഖല ഉള്‍പ്പെടുന്ന പുനലൂരിലെ ഏരൂര്‍, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കും. പി.എസ്.സുപാല്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. അടുത്ത ഒരാഴ്ചകാലം ഈ പ്രദേശങ്ങള്‍ പോലീസിന്റെ…