കൊല്ലം: ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് വോട്ടിംഗ് യന്ത്രങ്ങളില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തി. കൊല്ലം കോര്‍പ്പറേഷനിലെ ഒന്നു മുതല്‍ 28 വരെ ഡിവിഷനുകളിലെ വോട്ടിംഗ് യന്ത്രങ്ങളുടെ സെറ്റിംഗ് ബോയ്‌സ് ഹൈസ്‌കൂളില്‍ നടന്നു. സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍…

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് പ്രതിരോധ സന്ദേശവുമായി 'കരുതലോടെ കൊല്ലം' എന്ന ബോധവത്കരണ ഗാനമിറക്കി ജില്ലാ ആരോഗ്യവകുപ്പ്. മാസ് മീഡിയ വിഭാഗം പുറത്തിറക്കിയ എട്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിന്റെ സി ഡി പ്രകാശനം…

കൊല്ലം ജില്ലയിലെ കൺട്രോൾ റൂം നമ്പരുകൾ കൊല്ലം :ജില്ലാ ദുരന്തനിവാരണ അതോറിറ്റി - 1077, കലക്‌ട്രേറ്റ് - 0474-2794002, 2794004, കൊല്ലം താലൂക്ക് ഓഫീസ് - 0474-2742116, പുനലൂര്‍ താലൂക്ക് ഓഫീസ് - 0475-2222605,…

കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നവരില്‍ പരിശീലന ക്ലാസിന് എത്താത്ത 120 പേര്‍ക്ക് കലക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാതിരുന്ന ഉദ്യോഗസ്ഥര്‍ ഇന്ന്(ഡിസംബര്‍…

കൊല്ലം :  ബുറേവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാന്‍ ജില്ല സുസജ്ജമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍.ജില്ലയിലെ മുഴുവന്‍ ഭാഗങ്ങളിലും ചെറുതും വലുതുമായ രീതിയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കാറ്റിന്റെ ഗതി…

കൊല്ലം ജില്ലയില്‍ ഉറുകുന്നില്‍ വാനിടിച്ച് സഹോദരിമാരും അടുത്ത സുഹൃത്തും ഉള്‍പെടെ മൂന്ന് പെണ്‍കൂട്ടികള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. അപകടത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ്…

കൊല്ലം‌:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദ്ദം ബുറേവി ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് തെക്കന്‍ ജില്ലകളിലൂടെ കടന്ന് പോകാന്‍ സാധ്യത പ്രവചിച്ചിട്ടുള്ളതിനാല്‍ ജില്ലയില്‍ വരും ദിവസങ്ങളില്‍ ശക്തമായ കാറ്റോടു കൂടിയ തീവ്രമഴ പെയ്യുവാന്‍ സാധ്യതയുണ്ട്.…

കൊല്ലം :ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍  ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വാടി ഹാര്‍ബറും പോര്‍ട്ടും സന്ദര്‍ശിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കി. അപകടസാധ്യത നിലനില്‍ക്കുന്നതിനാല്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ…

കൊല്ലം : ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പരിശോധനയ്ക്കായി ഡിസംബര്‍ നാലു മുതല്‍ ആറുവരെ വിവിധ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. എല്ലാ പ്രഥമികാരോഗ്യ-സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും രാവിലെ…

കൊല്ലം: ഡിസംബര്‍ എട്ടിന് നടക്കുന്ന  തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്മീഷനിംഗിനായി കോര്‍പ്പറേഷന്‍-മുനിസിപ്പാലിറ്റി-ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള വോട്ടിംഗ് മെഷീനുകളുടെ വിതരണം കൊല്ലം താലൂക്കില്‍ ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ  ജില്ലാ കലക്ടര്‍ ബി അബ്ദുല്‍…