കൊല്ലം : ജില്ലയിലെ കോവിഡ് ബാധിതര്‍ക്കും സമ്മതിദാന അവകാശം ഉറപ്പുവരുത്തി ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രങ്ങളില്‍ ഇടം നേടുന്നു. കോര്‍പറേഷന്‍ പരിധിയില്‍ കോവിഡ് പോസിറ്റീവായ സമ്മതിദായകരുള്ള വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സമ്മതിദാനാവകാശം…
കൊല്ലം : കോവിഡ് നിയന്ത്രിത തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോളിങ് ഡ്യൂട്ടിയിലുള്ള പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, പോളിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കും കോവിഡ് ബാധിതരും ക്വാറന്റയിനിലുള്ളവരുമായ വോട്ടര്‍മാരുടെ തപാല്‍ വോട്ടുകള്‍ സ്വീകരിക്കുന്നതിനായി ചുമതലപ്പെടുത്തിയ സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍മാര്‍ക്കും…
കൊല്ലം: തിരഞ്ഞെടുപ്പിന്റെ ചൂടില്‍ പ്രചരണം കൊഴുക്കവെ വോട്ട് അഭ്യര്‍ത്ഥനക്കിടയില്‍ കാലാവസ്ഥാമുന്നറിയിപ്പ് നല്‍കി അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ സഞ്ചരിച്ചത് കൗതുകമായി. മയ്യനാട് ഗ്രാമപഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ വാഹനങ്ങളില്‍ നിന്നാണ് ഇത്തരം അനൗണ്‍സ്‌മെന്റ് കേട്ടത്. ബംഗാള്‍ ഉള്‍ക്കടലില്‍…
കൊല്ലം :തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് ദുരന്തനിവാരണ അതോറിറ്റി നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. സമയാസമയങ്ങളില്‍…
കൊല്ലം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ജില്ലയിലെ തീരദേശ-മലയോര മേഖലകളിലെ അപകട സാധ്യതതകള്‍ നേരിട്ട് വിലയിരുത്താന്‍ ഇരുപത് പേരടങ്ങുന്ന നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്(എന്‍ ഡി ആര്‍ എഫ്) സംഘമെത്തി. ഡിസംബര്‍ ഒന്നിന്…
കൊല്ലം :ജില്ലയില്‍ വ്യാഴാഴ്ച 332 പേര്‍ കോവിഡ് രോഗമുക്തരായി. 285 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളില്‍ പുനലൂരും പരവൂരും ഗ്രാമപഞ്ചായത്തുകളില്‍ ഉമ്മന്നൂര്‍, ഈസ്റ്റ് കല്ലട പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി…
കൊല്ലം: ജില്ലയില്‍ ബുധനാഴ്ച (ഡിസംബർ 2 )390 പേര്‍ രോഗമുക്തി നേടി. 366 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര, പുനലൂര്‍ ഭാഗങ്ങളിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ഇട്ടിവ, തലവൂര്‍, ഇളമ്പള്ളൂര്‍, തേവലക്കര, പിറവന്തൂര്‍ പ്രദേശങ്ങളിലുമണ്…
കൊല്ലം : പോളിങ് പരിശീലന ക്ലാസുകളില്‍ എത്താത്ത 12 ജീവനക്കാര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ജില്ലയില്‍ പോളിങ് ഉദ്യോസ്ഥരുടെ ആദ്യഘട്ട പരിശീലന…
തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പ്പറേഷനില്‍ 55 ഡിവിഷനുകളിലായി 265 പോളിംങ് ബൂത്തുകളുണ്ട്. തെക്കേവിള ഡിവിഷനിലാണ് കൂടുതല്‍ പോളിങ് ബൂത്തുകള്‍, ഏഴ് എണ്ണം. അഞ്ചാലുംമൂട്, പുന്തലത്താഴം, തെക്കുംഭാഗം, പോര്‍ട്ട്, തങ്കശ്ശേരി എന്നിവിടങ്ങളില്‍ ആറ് പോളിങ് സ്റ്റേഷനുകള്‍…
കൊല്ലം : ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പോളിങ് ജോലിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരില്‍ മാറ്റത്തിന് അപേക്ഷിച്ചവര്‍ക്ക് നിലവിലെ സ്ഥിതി അറിയാം. ഇതിനായി www.edrop.kerala.gov.in എന്ന വെബ്‌സൈറ്റില്‍ know your posting ല്‍ ക്ലിക്ക് ചെയ്ത് individual posting ക്ലിക്ക്…