കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്ഷീരസംഘങ്ങളുടെ ഭാരവാഹികൾക്കായി ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ പരിശീലനം സംഘടിപ്പിക്കും. കോട്ടയം ജില്ലാ ക്ഷീരപരിശീലന കേന്ദ്രത്തിൽ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഡിസംബർ ഒന്നിനകം 0481 2302223, 9846890445…

കോട്ടയം: ജില്ലയിൽ 271 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 270 പേർക്ക് സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയുമുൾപ്പെടുന്നു. 385 പേർ രോഗമുക്തരായി. 3016 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ…

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കോരുത്തോട്, മുരിക്കുംവയല്‍ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ സ്റ്റുഡന്റ് കൗണ്‍സിലര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.എ…

കോട്ടയം മുനിസിപ്പാലിറ്റിയിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രമായ മുട്ടമ്പലം സെൻ്റ് ലാസറസ് പള്ളി ഹാളിൽ ഇന്ന് (ഡിസംബർ ഒന്ന് ) കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ഉണ്ടാകുന്നതല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു

കോട്ടയം: പിണങ്ങിനിൽക്കുന്ന ശരീരത്തെ മനസുകൊണ്ടു തോൽപ്പിച്ചാണ് ജിഷയും വിനിഷയും അക്ഷരനഗരിയിലെത്തി ചായക്കൂട്ടുകളാൽ സ്വപ്‌നം രചിക്കുന്നത്. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമം പരിപാടിയുടെ ഭാഗമായ വനിത ചിത്രകലാ ക്യാമ്പിൽ…

കോട്ടയം: ഉത്പാദനം വർധിപ്പിച്ച് പ്രാദേശിക ബ്രാൻഡുകളിലൂടെ കാർഷികോത്പന്നങ്ങൾ വിപണിയിലിറക്കി ലാഭം നേരിട്ട് കർഷകർക്ക് ലഭ്യമാക്കുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കല്ലറ ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ആനുകൂല്യ…

- 'തദ്ദേശസ്ഥാപനങ്ങൾ കൗൺസിലിംഗ് കേന്ദ്രം ആരംഭിക്കണം' - 81 പരാതി പരിഗണിച്ചു കോട്ടയം: എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും കീഴിൽ കൗൺസിലിംഗ് കേന്ദ്രം ആരംഭിക്കാൻ കർശന നിർദേശം നൽകുമെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു.…

കോട്ടയം: ജില്ലയിലെ സ്‌കൂളുകളിൽ കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപക-അനധ്യാപകരുടെ വിവരം ആരോഗ്യവകുപ്പിനു കൈമാറാൻ സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം. കളക്‌ട്രേറ്റിൽ ചേർന്ന വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട ജില്ലാതല ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ ബാലാവകാശ…

കോട്ടയം: ജില്ലയിലെ വിവിധ വികസന പദ്ധതികൾക്ക് അനുവദിച്ച തുക ജനുവരിയോടെ പൂർണമായി വിനിയോഗിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. സർക്കാർ അനുവദിച്ച…

കോട്ടയം: ജില്ലയില്‍ 357 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 356 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. 500 പേര്‍ രോഗമുക്തരായി. 3291 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍…