മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കോട്ടയം ജില്ലയിലെ ഓംബുഡ്സ്പേഴ്സണായി കെ. ബഷീർ നിയമിതനായി . ഗ്രാമവികസന വകുപ്പിൽ നിന്നും ഡെപ്യൂട്ടി ഡെവലപ്മെൻ്റ് കമ്മീഷണറായി വിരമിച്ച ഇദേഹം ഏറ്റുമാനൂർ സ്വദേശിയാണ് . ബി.ഡി.ഒ, എ.ഡി.സി എന്നീ…
കോട്ടയം: അതിദരിദ്രരുടെ നിർണയ പ്രക്രിയയുടെ ഭാഗമായുള്ള വിവരശേഖരണത്തിന് എന്യൂമറേറ്റർമാരായി പ്രവർത്തിക്കാൻ താൽപര്യമുള്ള സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാം. അതത് ഗ്രാമപഞ്ചായത്തിലും നഗരസഭയിലുമാണ് രജിസ്റ്റർ ചെയ്യേണ്ടത്. പ്ലസ് ടു വിദ്യാഭ്യാസമുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയുന്നവർക്കും രജിസ്റ്റർ…
കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ നവംബർ 14 വരെ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ…
- മന്ത്രിയുടെ അധ്യക്ഷതയിൽ ശബരിമല തീർത്ഥാടന അവലോകന യോഗം ചേർന്നു - സുരക്ഷിത തീർഥാടനത്തിന് എല്ലാ സൗകര്യവുമൊരുക്കും കോട്ടയം: ഏറ്റുമാനൂർ നഗരത്തിലെ പ്രധാനസ്ഥലങ്ങളിലെല്ലാം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന് തുക അനുവദിക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി…
കോട്ടയം: നീലിമംഗലം പാലം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ സന്ദർശിച്ചു. പാലത്തിലെ സ്ട്രിപ്പ് സീലിന്റെ അറ്റകുറ്റപ്പണി രണ്ടുദിവസത്തിനുള്ളിൽ അടിയന്തരമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി. അറ്റകുറ്റപ്പണിയുമായി…
കോട്ടയം: ജില്ലയിലെ ഹോമിയോ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും ഫാർമസിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നവംബർ ഒൻപതിന് രാവിലെ 10.30 ന് വോക്- ഇൻ-ഇന്റർവ്യൂ നടത്തും. സർക്കാർ അംഗീകൃത എൻ.സി.പി / സി.സി.പി കോഴ്‌സ് പാസായവർക്ക് പങ്കെടുക്കാം.…
കോട്ടയം: വൈക്കം താലൂക്കിലെ കാലവർഷ- തുലാവർഷ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ സുഗമമായ ഏകോപനത്തിനു വേണ്ടി തയാറാക്കിയ ദുരന്ത നിവാരണ കൈപ്പുസ്തകം പ്രകാശനം ചെയ്തു. വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ.യ്ക്കു…
മാത്യുവിന് ആശ്വാസമായി ചികിത്സാസഹായം കോട്ടയം: കാത്തിരിപ്പിനൊടുവിൽ ചികിത്സാ ധനസഹായം കൈയിൽ എത്തിയപ്പോൾ അതിരമ്പുഴ ആലഞ്ചേരി മാത്യു തോമസിന്റെ മുഖത്ത് സന്തോഷത്തിന്റെ തിളക്കം. കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് നടത്തിയ അദാലത്തിലാണ് അറുപതുകാരനായ മാത്യുവിന്…
- 3.10 കോടിയുടെ നിർമാണ പ്രവർത്തനം പൂർത്തിയാക്കി കോട്ടയം: കനത്തമഴയും ഉരുൾപ്പൊട്ടലും മൂലം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലുണ്ടായ വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിനായി 3.10 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കെ.എസ്.ഇ.ബി. തകർന്ന…
-ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു കോട്ടയം: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ തിരുവാറ്റ- കല്ലുമട റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിന്റെ ഉദ്ഘാടനം അയ്മനം മരിയാത്തുരുത്ത് എൻ.എസ്.എസ്. കരയോഗ മന്ദിരത്തിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.…