കോട്ടയം ജില്ലാ സൈനിക ക്ഷേമ ഓഫീസ് കോട്ടയം കെൽട്രോൺ മുഖേന വിമുക്തഭടൻമാർ/ വിധവകൾ/ ആശ്രിതർ എന്നിവർക്കായി സൗജന്യമായി ടാലി ആൻ്റ് എം എസ് ഓഫീസ്, ഫയർ ആൻ്റ് സേഫ്റ്റി ആൻ്റ് ഇലക്ട്രോണിക് സിസ്റ്റം മാനേജ്മെൻ്റ്…

======= കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ജൂലൈ…

=================== കോട്ടയം ജില്ലയില്‍ 1067 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1061 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ എട്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി.…

കോട്ടയം ജില്ലയുടെ കോവിഡ് പോസിറ്റിവിറ്റി പട്ടികയില്‍ തുടര്‍ച്ചയായ ആറാമത്തെ ആഴ്ച്ചയിലും കല്ലറ ഗ്രാമപഞ്ചായത്ത് സുരക്ഷിതമായ എ കാറ്റഗറിയില്‍. ജൂലൈ 21 മുതല്‍ 28 വരെയുള്ള ഒരാഴ്ച്ചയിലെ ശരാശരി കണക്കില്‍ പോസിറ്റിവിറ്റി ഏറ്റവും കുറവുള്ള തദ്ദേശ…

കോട്ടയം: ജലാശയങ്ങളുടെയും തീരത്തിന്റെയും സംരക്ഷണത്തിനായി കണ്ടല്‍ ചെടികള്‍ വച്ചുപിടിപ്പിക്കുന്ന പരിപാടിക്ക് മറവന്തുരുത്ത് ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. ഹരിത കേരളം മിഷന്റെ സഹകരണത്തോടെ മൂവാറ്റുപുഴയാറിന്റെയും വേമ്പനാട്ടു കായലിന്റെയും തീരങ്ങള്‍, മറ്റ് ജലാശയങ്ങള്‍, ചതുപ്പ് നിലങ്ങള്‍ എന്നിവിടങ്ങളില്‍…

കോട്ടയം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി കുടുംബങ്ങളിലെ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് പ്രോത്സാഹനം നൽകുന്നതിനുള്ള അയ്യങ്കാളി മെമ്മോറിയൽ ടാലന്‍റ് സെർച്ച് ആൻഡ് ഡവലപ്‌മെന്‍റ് സ്‌കീമിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 2021-22 അധ്യയന വർഷം അഞ്ച്,…

കോട്ടയം: ടെക്‌നിക്കല്‍ ഹയർ സെക്കന്‍ഡറി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ് മുഖേനയോ സ്‌കൂളുകളില്‍ നേരിട്ടോ ഓഗസ്റ്റ് 12-നകം അപേക്ഷ നൽകണം ഓണ്‍ലൈനായി അപേക്ഷിക്കുന്നവർ അതിനുശേഷം വെബ്‌സൈറ്റില്‍ നിന്ന്…

കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(അറബിക്) എൽ.പി.എസ് (നാലാം എ ൻ.സി.എ - എസ്.സി-കാറ്റഗറി നമ്പർ 625/2019) തസ്തികയുടെ അഭിമുഖം പി.എസ്.സി എറണാകുളം ജില്ലാ ഓഫീസിൽ ജൂലൈ 30ന്…

----------------------- കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍ പേഴ്സണായ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. വാക്സിനേഷന്‍, ബുക്കിംഗ് ആരംഭിക്കുന്ന…

=================== കോട്ടയം ജില്ലയില്‍ 1136 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1111 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ എട്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 25 പേര്‍ രോഗബാധിതരായി.…