കോട്ടയം: ജില്ലയിൽ 458 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 456 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ട് പേർ രോഗബാധിതരായി. പുതിയതായി 6541 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 236…

കോട്ടയം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശന പരമ്പര-ഇനിയും മുന്നോട്ട് ഇന്ന് (ഫെബ്രുരി 5) ആരംഭിക്കും. രാവിലെ പത്തിന് തിരുനക്കര പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി…

കോട്ടയം ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 4) 450 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 447 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്ന് പേര്‍…

കോട്ടയം : ഹരിതചട്ട പാലനത്തില്‍ നൂറില്‍ നൂറു മാര്‍ക്കും നേടി ജില്ലാ ഹോമിയോ ആശുപത്രി മാതൃകാ ഹരിത ഓഫീസായി തിരഞ്ഞെടുക്കപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകളെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലെ മികവ് പരിഗണിച്ച് ഹരിത കേരളം മിഷനാണ് പുരസ്കാരം…

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നടപ്പാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശന പരമ്പരക്ക് നാളെ (ഫെബ്രുരി 5) തുടക്കം കുറിക്കും. വെള്ളിയാഴ്ച (ഫെബ്രുവരി 5) രാവിലെ…

മെഡിക്കല്‍ സ്റ്റോറുകള്‍വഴി ബോധവത്കരണം കോട്ടയം:  കോവിഡ് രോഗലക്ഷണങ്ങളെ അവഗണിക്കുകയും സ്വയം ചികിത്സിക്കുകയും ചെയ്യുന്ന പ്രവണതയ്ക്കെതിരെ ബോധവത്കരണവുമായി കോട്ടയം ജില്ലാ ഭരണകേന്ദ്രം.സ്വയം ചികിത്സ അപകടരമാണെന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം കോട്ടയം ജനറല്‍…

ആദ്യദിനത്തിൽ ലഭിച്ചത് 153 പരാതികൾ കോട്ടയം  : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15, 16, 18 തീയതികളിൽ കോട്ടയം ജില്ലയിൽ നടത്തുന്ന സാന്ത്വന സ്പർശം അദാലത്തിലേക്ക് പരാതികൾ സ്വീകരിച്ചു തുടങ്ങി.…

കോട്ടയം ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി 3) 588 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 582 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറ് പേര്‍ രോഗബാധിതരായി. പുതിയതായി 4671 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.…

കോട്ടയം ജില്ലാ ടൂറിസം പ്രോമോഷൻ കൗൺസിലിൻ്റെ ഇല്ലിക്കല്‍കല്ല് വിനോദസഞ്ചാര കേന്ദ്രത്തിൽ പ്രവേശനം പുനരാരംഭിച്ചു. രാവിലെ എട്ടു മുതൽ വൈകുന്നേരം ആറ് വരെയാണ് പ്രവേശനം. വിനോദ സഞ്ചാരികൾക്കായി ജീപ്പ് സഫാരിയും ഏർപ്പെടുത്തിയിട്ടുണ്ട്

കോട്ടയം :  പ്ലാശനാല്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളും ഹൈടെക് നിലവാരത്തിലേക്ക്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി ഒരു കോടി രൂപയുടെ പ്ലാന്‍ ഫണ്ടുപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച പുതിയ സ്‌കൂള്‍ കെട്ടിടം ഫെബ്രുവരി…