കോട്ടയം : മണ്ണ് പര്യവേക്ഷണ - മണ്ണ് സംരക്ഷണ വകുപ്പിൽ ട്രേസർ തസ്തികയുടെ സാധ്യതാ പട്ടികയിലുള്ളവരുടെ ഒറ്റത്തവണ പ്രമാണ പരിശോധന നവംബർ 19, 20 തീയതികളിൽ കോട്ടയം ജില്ലാ പി.എസ്.സി. ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾ…

കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിലെ പ്രചാരണ പരിപാടികളുടെ നിയമസാധുത പരിശോധിക്കുന്നതിന് ജില്ലാ, താലൂക്ക് തലങ്ങളില്‍ ആന്റി ഡീഫേസ്മെന്‍റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ ചുവരെഴുത്തുകള്‍, മൈക്ക് അനൗണ്‍സ്‌മെന്‍റുകള്‍, പൊതുയോഗങ്ങള്‍ എന്നിവ സ്‌ക്വാഡ്…

കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാലു പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി. ഭരണങ്ങാനം, പൂഞ്ഞാര്‍, വാകത്താനം, പുതുപ്പള്ളി ഡിവിഷനുകളിലേക്ക് ഓരോ സ്ഥാനാര്‍ത്ഥികള്‍ വീതമാണ് തിങ്കളാഴ്ച (നവംബര്‍ 16) വരണാധികാരിയായ ജില്ലാ കളക്ടര്‍ എം.…

കോട്ടയം: ജില്ലയിലെ കോവിഡ് സമ്പര്‍ക്ക വ്യാപന തോത് ഉയരാതെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ക്ക് ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും അഭിനന്ദനം. നിരോധനാജ്ഞയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെയും കോവിഡ് പ്രതിരോധ മുന്‍കരുതലുകളുടെയും…

കോട്ടയം: ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി 7-ാം വാര്‍ഡ്, വൈക്കം മുനിസിപ്പാലിറ്റി 24-ാം വാര്‍ഡ്, ചിറക്കടവ് പഞ്ചായത്ത് 2-ാം വാര്‍ഡ് എന്നിവ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.…

കോട്ടയം ജില്ലയില്‍ തിങ്കളാഴ്ച 165 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 157 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേർ രോഗബാധിതരായി. പുതിയതായി 1426 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍…

കോട്ടയം:തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുന്നതിനും പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിനും ജില്ലാതല മോണിറ്ററിംഗ് സെല്ലുകള്‍ രൂപീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ…

കോട്ടയം മുനിസിപ്പാലിറ്റിയിലെ 25-ാം വാര്‍ഡ്, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 4-ാം വാര്‍ഡ്, മുണ്ടക്കയം പഞ്ചായത്തിലെ 5-ാം വാര്‍ഡ്, ഞീഴൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡ് എന്നിവ കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി കോട്ടയം ജില്ലാ കളക്ടര്‍…

കോട്ടയം : കോവിഡ് പ്രതിരോധ മുന്‍കരുതലിന്‍റെ ഭാഗമായി ക്രിമിനല്‍ നടപടി നിയമം 144 പ്രകാരം കോട്ടയം ജില്ലയില്‍  പ്രഖ്യാപിച്ച നിരോധാനജ്ഞ നീട്ടില്ലെന്നും രോഗ പ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.…

കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ പ്രചാരണ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. അധികാരികളുടെ രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ…