മണിയൂർ ഗ്രാമപഞ്ചായത്തിലെ വീടുകളിൽ ജൈവ മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബയോബിൻ വിതരണം ചെയ്തു. നടപ്പ് സാമ്പത്തിക വർഷം 28 ലക്ഷം രൂപ ചെലവഴിച്ച് 1963 വീടുകളിലാണ് മാലിന്യ സംസ്കരണ ഉപകരണങ്ങൾ സ്ഥാപിക്കുന്നത്. ഘട്ടം…

  രാജ്യത്തെ ഫിൻടെക് സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിന് കോഴിക്കോട് ഐ ഐ എം ലബോറട്ടറി ഫോർ ഇന്നൊവേഷൻ വെഞ്ചറിംഗ് ആൻഡ് എന്റർപ്രണർഷിപ്പും (ലൈവ്) ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റിയും കരാറിൽ ഒപ്പുവെച്ചു. ലൈവ് എക്‌സിക്യൂട്ടീവ്…

നാടിന്റെ സമസ്ത മേഖലകളുടെയും വികസനം ലക്ഷ്യമിട്ട് വടകര നഗരസഭ ബജറ്റ്. 124.21 കോടി രൂപ വരവും 112. 74 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ചെയർ പേഴ്സൺ കെ.പി.ബിന്ദു അധ്യക്ഷയായ യോഗത്തിൽ വൈസ്…

മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസിലാക്കാൻ കാനത്തിൽ ജമീല എം.എൽ.എ മൂടാടിയിലെ എം.സി.എഫ് സന്ദർശിച്ചു. മാലിന്യ നിർമാർജന കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് എം.എൽ.എ പറഞ്ഞു. ഹരിത കർമ്മ സേനാംഗങ്ങളുടെ…

കോരപ്പുഴയിൽ എക്കൽ മണ്ണുകൾ നീക്കം ചെയ്യുന്ന ഡിസില്‍റ്റ് പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. റിംഗ് ബണ്ട് നിര്‍മ്മാണം…

മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് മത്സ്യഫെഡ് മത്സ്യത്തൊഴിലാളികൾക്കായി അപകട ഇൻഷുറൻസ് പദ്ധതിയിൽ മാർച്ച്‌ 30 വരെ അംഗങ്ങളാകാം. 2023 ഏപ്രിൽ ഒന്നുമുതൽ 2024 മാർച്ച്‌ 31 വരെയാണ് പദ്ധതി കാലയളവ്. 510 രൂപ പ്രീമിയം അടച്ച്…

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിര്‍മ്മിക്കുന്ന തിരുവള്ളൂർ പഞ്ചായത്തിലെ അഞ്ചുമുറി-കാഞ്ഞിരാട്ട് താഴെ റോഡിന്റെ പ്രവൃത്തിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.…

ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ മഞ്ഞൾകൃഷി പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ…

കുടിവെള്ള വിതരണം, കുറ്റ്യാടി ഇറിഗേഷൻ ജലവിതരണം എന്നിവയുമായി ബന്ധപ്പെട്ട് കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ വിഷയങ്ങൾ കെ.പി കുഞ്ഞമ്മദ് കുട്ടി എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തു. കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ…

ഏപ്രിൽ ഒന്ന് മുതൽ പത്ത് വരെ പരാതികൾ സ്വീകരിക്കും മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ അദാലത്തുകൾ സംഘടിപ്പിക്കുന്നു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ്…