കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള 2022 -2023 വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ ജില്ലാ പ്ലാനിംഗ് കമ്മിറ്റി സെക്രട്ടറിയേറ്റ് ഹാളില്‍ ചേര്‍ന്നു. അഡ്വ.കെ.എം.സച്ചിന്‍ ദേവ് എം.എൽ.എ. സെമിനാര്‍ ഉദ്ഘാടനം ചെയ്തു.…

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ആധുനിക രീതിയിലുള്ള ശിശു സൗഹൃദ ഡ്യുവൽ ഡെസ്ക്കുകളും ബെഞ്ചുകളും വിതരണം ചെയ്തു. 'ഒന്നാം ക്ലാസ് ഒന്നാം തരം' എന്ന ലക്ഷ്യത്തോടെ ഉന്നതി സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ (2020-25…

കൂത്താളി ഗ്രാമപഞ്ചായത്തിൽ വനിതകള്‍ക്കുള്ള ഇടവിള കിറ്റിന്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.കെ നിര്‍വഹിച്ചു. 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കിറ്റ് വിതരണം ചെയ്യുന്നത്. കാര്‍ഷിക മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, അതിലൂടെ…

കുടുംബശ്രീ ജില്ലാ മിഷൻ ജെൻഡർ വികസന വിഭാഗം തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ ആഭിമുഖ്യത്തിൽ സ്നേഹ തീരം കോസ്റ്റൽ ക്യാമ്പയിന്റെ ഭാഗമായി പഠന സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. …

നാദാപുരം ഗ്രാമപഞ്ചായത്തില്‍ 2023- 24 വര്‍ഷത്തില്‍ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കേണ്ട പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഭിന്നശേഷിക്കാരുടെ ഗ്രാമസഭ സംഘടിപ്പിച്ചു. ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം, ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് പ്രത്യേക ലൈസന്‍സ് മേള, തൊഴില്‍ പരിശീലനം,…

ഗതാഗതം നിരോധിച്ചു ബാലുശ്ശേരി -കുറുമ്പൊയിൽ വയലട തലയാട് റോഡിൽ കി.മി 6/850 ൽ കുറുമ്പൊയിൽ അങ്ങാടിയിൽ കലുങ്ക് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ പ്രസ്തുത റോഡിൽ ജനുവരി 19 മുതൽ പ്രവൃത്തി തീരുന്നത് വരെ വാഹന…

അവിടനല്ലൂർ എൻ എൻ കക്കാട് സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂളിന് പുതിയ സ്കൂൾ ബസ്. എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് ബസ് അനുവദിച്ചത്. സ്കൂൾ ബസ് കെ…

നാദാപുരം പഞ്ചായത്ത് കക്കംവള്ളിയിലെ വ്യാപാര സ്ഥാപനത്തിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാരികൾക്ക് വേണ്ടി നടപ്പിലാക്കുന്ന സുരക്ഷാ സാക്ഷരത ക്യാമ്പയിന് തുടക്കമായി. പഞ്ചായത്ത്, പോലീസ്, ഫയർഫോഴ്സ്, കെഎസ്ഇബി എന്നീ വകുപ്പുകൾ സംയുക്തമായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത്…

എൻ.ഐ.ടിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ തീരുമാനമായി. എൻ.ഐ.ടി ബോർഡ് ഓഫീസിൽ പി.ടി.എ റഹീം എം.എൽ.എ യുടെ നേതൃത്വത്തിൽ എൻ.ഐ.ടിയിലേയും വിവിധ വകുപ്പുകളിലേയും ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ധാരണയായത്. മാവൂർ എൻ.ഐ.ടി…

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കേന്ദ്ര സംഘം ജില്ലയിലെത്തി റേഷന്‍ കടകളുടെ പ്രവര്‍ത്തനം വിലയിരുത്തി. ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ 5000 പൊതുവിതരണ കേന്ദ്രങ്ങള്‍…