തിരുവാതിരക്കളി യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം സെൻ്റ് ജോസഫ് ആഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സകൂളിന്. ഋതിക, ഭദ്ര, വരദ, കൃതിക ,ദീക്ഷിത, ആവണി ,നീലാംബരി , വൈഗ, നിവേദ്യ ,നേഹ എന്നിവർ ഒന്ന്…

കലാമത്സരങ്ങൾക്കൊപ്പം ശുചിത്വസംസ്കാരവും മാലിന്യസംസ്കരണവും ഒരു ശീലമായി മാറാൻ പാഴ് വസ്തുക്കൾ വലിച്ചെറിയലിനെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കലോത്സവ നഗരിയിൽ ഹരിയാലിയുടെ സഹായത്തോടെ ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി സംഘടിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. പാഴ് വസ്തുക്കൾ…

പൂരക്കളിയിൽ വിജയവുമായി മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ. റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിലും ഹൈസ് സ്കൂൾ വിഭാഗത്തിലും മേമുണ്ട ഫസ്റ്റ് എ ഗ്രേഡ് നേടിയിരുന്നു.പൂരക്കളി ക്ഷേത്ര കല ആയതിനാൽ അതിന്റെ ചിട്ടവട്ടത്തിൽ…

കുടുംബത്തിനകത്ത് ലിംഗനീതിയെ കുറിച്ച് അവബോധമുണ്ടാക്കിയാല്‍ മാത്രമെ സമൂഹം മാറ്റപ്പെടുകയുള്ളുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി. കേരള വനിതാ കമ്മീഷനും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം…

വെസ്റ്റ് ഹില്‍ പോളിടെക്‌നിക് സി.ഡി.റ്റി.പി പ്രൊജക്ടിലെ വിദ്യാര്‍ത്ഥിനികള്‍ കത്തുകള്‍ തയ്യാറാക്കി മാതൃക തീര്‍ക്കുകയാണ്. എച്ച്.ഐ. വി ബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ ഹാന്റ് എംബ്രോയ്ഡറി രൂപത്തില്‍ കത്ത് തുന്നി എഴുതുന്നത്.…

സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി കോഴിക്കോട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ഒളവണ്ണ പഞ്ചായത്തിലെ പന്തീരാങ്കാവ്, മണക്കടവ് എന്നീ പ്രദേശങ്ങളില്‍ വീട് കയറി നടത്തിയ…

ജില്ലയെ ഫലവൃക്ഷ സമൃദ്ധ നഗരമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷന്‍, ഗ്രീന്‍ കെയര്‍ മിഷന്‍, കോഴിക്കോട് സൗത്ത് ജില്ലാ ഹയര്‍ സെക്കണ്ടറി എന്‍ എസ് എസ്, ഗ്രീന്‍ ഗാര്‍ഡന്‍ മുക്കം എന്നിവര്‍ ചേര്‍ന്ന്…

സങ്കുചിതമായ ദേശസ്‌നേഹത്തിന്റെയും അസഹിഷ്ണുതയുടെയും സ്ഥാനത്ത് മാനവികതയുടെ അതിരുകളില്ലാത്ത ലോകത്തിന്റെ പിറവിയെ സ്വപ്നം കാണുന്ന നാടകമാണ് ഹൈസ്‌കൂള്‍ വിഭാഗം മലയാള നാടക മത്സരത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ…

പിന്നോക്ക സമുദായക്കാരുടെ പ്രശ്ന പരിഹാരത്തിനായി കേരള നിയമ സഭയുടെ പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍നിന്നും മുന്‍പ് സമിതിക്ക് ലഭിച്ച പരാതികളില്‍ ശേഷിക്കുന്ന മൂന്ന് പരാതികളാണ്…

ജീവതാളം പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ബ്ലോക്കിന് കീഴിലെ ബാലുശ്ശേരി, ഉണ്ണികുളം, പനങ്ങാട്, കൂരാച്ചുണ്ട് പഞ്ചായത്തിലെ പരിശീലകര്‍ക്കായി ക്ലാസ്സ് സംഘടിപ്പിച്ചു. ബാലുശ്ശേരി മറീന ഹാളില്‍ നടന്ന പരിപാടിയില്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.…